പിന്നീട് ട്രാൻസ്ജെൻഡേഴ്സിന്റെ കമ്മ്യൂണിറ്റി ജോയിൻ ചെയ്തു.. അതുവഴിയാണ് ഞാൻ ജാനകി എന്ന് പറയുന്ന സ്ത്രീയെ പരിചയപ്പെട്ടത്.. ഞാൻ ജാനകി അമ്മ എന്നാണ് വിളിക്കുന്നത്.. .. അവരെന്നെ ഒരു മോളെ പോലെയാണ് കണ്ടിരുന്നത്.. പക്ഷേ അവർ പറയുന്നവരുടെ ഒക്കെ ഒപ്പം ഞാൻ പോകേണ്ടിവരും.. കിട്ടണ പൈസയുടെ 60% എനിക്കും ബാക്കി 40 അവരും എടുക്കും… എന്നാലും ഡ്രസ്സ് ഭക്ഷണം താമസമൊക്കെ എനിക്ക് ഫ്രീ ആയിരുന്നു.. ഞാൻ മാത്രമല്ല എന്നെപ്പോലെ കുറെ പേര് അവിടെ ഉണ്ടായിരുന്നു…. ഒരു കൊല്ലത്തോളം ഞാൻ ജാനകി അമ്മയോടൊപ്പം ആയിരുന്നു.. പിന്നീട് ഞാനൊരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ കൂടെ അസിസ്റ്റന്റ് ആയി പോകാൻ തുടങ്ങി.. പിന്നീട് അത് സ്വന്തമായി ചെയ്തു തുടങ്ങി.. ഇപ്പോ വേറെ പണിക്കൊന്നും പോകാറില്ല മേക്കപ്പിന്റെ പരിപാടി മാത്രമേ ഉള്ളൂ.. അങ്ങനെ സരസ്വതി അമ്മയുടെ അവിടുന്ന് ഞാൻ താമസം മാറി ഒരു റൂം എടുത്തു.. അങ്ങനെയാണ് ഞാൻ മിനി ചേച്ചിയെ പരിചയപ്പെടുന്നത്.. പിന്നീട് ഞാനും മിനിചേച്ചിയും ഇപ്പോൾ താമസിക്കുന്ന 2BHK വീടെടുത്തു.. മിനിചേച്ചി വഴി നിന്റെ സാറിനെ പരിചയപ്പെട്ടു ഇപ്പോൾ നിന്റെ സാർ വഴി നിന്നെയും പരിചയപ്പെട്ടു..
ഞാൻ : ഒരു സിനിമക്കുള്ള കഥ ഉണ്ടല്ലോ..
ശ്രേയ : അതിപ്പോ നിന്റെ കഥ എടുത്താലും സിനിമയാക്കാമല്ലോ
ഞാൻ : പക്ഷേ ശരീരം ഒക്കെ എങ്ങനെയാണ് ഇങ്ങനെ ആക്കി എടുത്തത്
ശ്രേയ : അത്യാവശ്യം വർക്കൊക്കെ കിട്ടാൻ തുടങ്ങിയപ്പോൾ അത്യാവശ്യം നല്ല വരുമാനമൊക്കെയായി.. അങ്ങനെ ചെറിയൊരു സർജറിക ചെയ്തായിരുന്നു അങ്ങനെ ആണ് മാറിടം ഒക്കെ ഉണ്ടാക്കി എടുത്തത്.. നിനക്ക് ചെയ്യണോ?( ചിരിച്ചുകൊണ്ട്)
ഞാൻ : അയ്യോ വേണ്ട… ഇപ്പത്തന്നെ ചെറിയ ബുദ്ധിമുട്ട് തോന്നുന്നുണ്ട്.. അപ്പോഴാണ് ഓപ്പറേഷൻ
ശ്രേയ : അതു കുഴപ്പമില്ല കുറച്ച് കഴിയുമ്പോൾ ഇത് കുറച്ചുകൂടി വലുതാവും നീ കണ്ടോ
ഞാൻ : അല്ല താഴത്തേക്കും ആൾക്കാര് ഓപ്പറേഷൻ ഒക്കെ ചെയ്യുമല്ലോ.. അതെന്താ ചെയ്യാഞ്ഞേ
ശ്രേയ : അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല.. ഒരു കാരണം ജാനകി അമ്മയുടെ കൂടെയുണ്ടായ ഒരുത്തി താഴത്തെ ഓപ്പറേഷൻ ചെയ്തിട്ട് അവിടെ ഇൻഫെക്ഷൻ ആയി മരിച്ചുപോയി.. ആ പേടി ഒക്കെ ഉള്ളതുകൊണ്ട് പിന്നെ ഞാൻ ആ പണിക്ക് പോയില്ല