സുജയുടെ പുതു ജീവിതം [Darkdevil]

Posted by

സുജയുടെ പുതു ജീവിതം

Sujayude Puthu Jeevitham | Author : Darkdevil


ഹലോ കുട്ടുകാരെ നിങ്ങൾക്ക് ആർക്കും എന്നെ ഓർമ ഉണ്ടാകാൻ ചാൻസ് ഇല്ല. അന്ന് ഉണ്ടായ ചില അത്യാവശ്യം കാരണവും പിന്നെ മടി കാരണവും എഴുതാൻ പറ്റില്ല.ഇത് ഒരു പുതിയ കഥ ആണ് പഴയ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങൾക്ക് പറയാം.എന്നെ ശേമിച്ച് ഈ കഥ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ഇതിന് നല്ല സപ്പോർട്ട് കിട്ടിയാൽ 2 ദിവസത്തിനുള്ളിൽ അടുത്ത ഭാഗം ഇടം.

സുജ: ചേട്ടാ ഇനി എന്തു ചെയ്യും…?
രാജു: എന്തു ചെയ്യാൻ വീട് മാറാൻ പറഞാൽ മാറണം.
സുജ:എനിക്ക് ഈ ഏരിയാ വിട്ടു പോകണ്ട
രാജു:ഞാൻ എന്തു ചെയ്യാൻ വീട് കിട്ടണ്ടെ,നോക്കട്ടെ കിട്ടുമോ എന്നു
സുജ:ഞാൻ ഒന്നുടി ചോദിച്ചു നോക്കട്ടെ
രാധിക ചേച്ചിടെ അടുത്ത്.
രാജു:ഞാൻ പറഞ്ഞെ അല്ലേ വേണ്ടെന്ന്.ഇത് അവരുടെ വീടാണ് അവർ മാറാൻ പറഞാൽ മാറണം.നീ പോയി വല്ലോം പലഹാരം ഉണ്ടക്ക് മോൻ വരാൻ സമയമായി.

പിന്നെ ഒരാഴ്ച രാജു അടുത്ത് ഒരു വീട് തപ്പി നടന്നു,ഒടുവിൽ ഒരു അര കിലോമീറ്റർ മാറി അവർ ഇപ്പൊ തമാസിച്ചതിലും കുറച്ചു വലിയ ഒരു മച്ച് ഉള്ള വീട് കിട്ടി.രാജു അ വീട് സുജയെ കൊണ്ട് കാണിച്ചു.
രാജു:വീട് ഇഷ്ടപ്പെട്ടോ?
സുജ:ഇഷ്ടപ്പെട്ടു പക്ഷേ ഇത് അടുത്ത ഏരിയാ അയില്ലെ.അവരെയൊക്കെ ഇനി എങ്ങനെ കാണും.മാത്രമല്ല മുമ്പിൽ മതിലുമില്ല
രാജു:ഒരു 10 മിനിറ്റ് നടന്നാൽ അവരിയോക്കെ കനുവുന്നെ അല്ലേ ഉള്ളൂ.അതുമല്ല നിനക്ക് ഇവിടെ ഉള്ളവരെയും പരിചയം ഉണ്ടല്ലോ.പിന്നെ മതിൽ അതിനു ഞാൻ ഒരു വഴി കണ്ട് വെച്ചിട്ടുണ്ട്.
സുജ:എന്നാലും രാധിക ചേച്ചി നമ്മുടെ കോമ്പൗണ്ടിൽ തന്നെ ആയിരുന്നില്ലേ അത് ഒരു ധയ്ര്യം ആയിരുന്നു…
രാജു:അതിനിപ്പോ അവരുടെ വീട് പറിച്ചു കൊണ്ട് ഇവിടെ വെക്കാൻ ഒന്നും പറ്റില്ല.നിനക്ക് വീട് ഇഷ്ട പെട്ടല്ലോ ഞാൻ ഇന്ന് തന്നെ അഡ്വാൻസ് കൊടുകുവ.ഇന്ന് വൈകിട്ട് സാധനം എല്ലാം പെറക്കി നാളെ പലു കാചണം…(രാജു ദേഷ്യത്തിൽ പറഞ്ഞു)
സുജ ഒന്നും മിണ്ടില്ല.രാജു പറഞ്ഞ പോലെ
അടുത്ത ദിവസം തന്നെ പാല് കാച്ചി.

ഓ…കഥപറഞ്ഞ് കഥാപാത്രങ്ങളെ പരിചയപ്പെടുത്താൻ വിട്ടാലോ.സുജ നമ്മുടെ കഥ നായിക.നടി ശ്രീകല ശശിധരൻ്റെ ശരീരവും ഫേസും ആണ്,വയസു 45,ജോലി ഒന്നും ഇല്ല, വീട്ടമ്മ.രാജു ഒരു സ്കൂളിൽ ബസ്സ് ഡ്രൈവർ ആണ് ഇരു നിറമാണ്, വയസു 48,പക്ഷേ ശരീരം നല്ലതുപോലെ നോക്കുന്നകുട്ടത്തിൽ ആണ് നല്ല മസിൽ ഒക്കെ ഉണ്ട്,രാധിക രാജു ആദ്യം താമസിച്ച വീട് ഉടമസ്ഥൻ്റെ ഭാര്യ ആണ്,രാജുവിൻ്റെ അതെ പ്രായം.അവരുടെ മകൻ ഗൾഫിൽ ആണ്,അയാൾക്ക് അവിടെ ഒരു പുതിയ വീട് വെക്കണം എന്നത് കൊണ്ടാണ് അവരെ അവിടെ നിന്ന് മാറാൻ പറഞ്ഞത്.ബാക്കി ഉള്ള കഥാപാത്രങ്ങളെ വഴിയേ പരിചയ പെടുത്താം.

തിരിച്ചു കഥയിലേക്ക് വരാം….

Leave a Reply

Your email address will not be published. Required fields are marked *