കിച്ചൂ….
…
….
അതേ…സത്യമാ പെണ്ണെ… എനിക്കാ നിമിഷം എന്ത് പറ്റിയിട്ടാണെന് എനിക്കറിയില്ല…. പക്ഷെ അന്നേരം അങ്ങനെ തോന്നിപോയി… പിന്നീട് അതോർത്തു regret ഉണ്ടായിട്ടേ ഒള്ളു… നിന്നെ ഇതിലേക്ക് വലിച്ചിട്ടതിലല്ല….. എന്റെ ചിന്ത നിന്നെ വേദനിപ്പിച്ചതിലാ എനിക്ക് സങ്കടം….നമ്മുടെ ഈ അല്ല എന്റെ ഈ ഫാന്റസി… ഒരു തെറ്റായ രീതിയാണെന്നോ… ഒന്നും എനിക്കിതുവരെ തോന്നിയിട്ടില്ല….
തോന്നുകയുമില്ല… അത് നമ്മുടെ ജീവിതത്തെ ബാധിക്കാത്തിടത്തോളം….
…
അങ്ങനെ പറഞ്ഞ നീ തന്നെയല്ലേ അന്ന് കരഞ്ഞത്…
…
അതാണ് പറഞ്ഞെ തെറ്റായിപ്പോയിൻ…. നീ എന്റടുത്തു വന്നു കിടന്ന ആ നിമിഷം… അത് മാറി… എനിക്കത്രേ ഉണ്ടാരുന്നുള്ളുടി…. നീ എനെ ഒന്ന് ചേർത്ത് പിടിച്ചാൽ തീരാവുന്ന ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളു….. അല്ലാതെ വേറൊന്നും illa..
പിന്നെ സങ്കടം ആയെന്നു പറഞ്ഞത് നീ അന്ന് ചോദിച്ചപ്പോ കള്ളം പറയാൻ എനിക്ക് മനസ് വന്നില്ല… അതുകൊണ്ട് സത്യം പറഞ്ഞു… നിന്നോട് അല്ലെങ്കിലും ഞാൻ കള്ളം പറയാറില്ലല്ലോ…….
എനിക്കാ ആഗ്രഹം ഇപ്പോളും മനസിൽ ഉണ്ട്…
…
അതെനിക്ക് വന്നു കേറിയപ്പോ മനസിലായി…
…
സോറി പെണ്ണെ… നീ എന്നെ വെറുക്കല്ലേ…
…
….
വെറുപ്പോ ഒന്ന് പോ കിച്ചു… ഇത്രേമൊക്കെ ഉണ്ടായിട്ടും നിനക്കാ ആഗ്രഹം മനസ്സിൽ നിന്നും പോയിട്ടില്ലെന്നു അറിഞ്ഞപോലുള്ള ഒരു ഷോക്ക് ഉണ്ട്… അതല്ലാതെ….
…
ഹ്മ്മ്…
…
കിച്ചൂ…
…
എനെയൊന്നു കെട്ടിപിടിക്കു കിച്ചൂ……
…
….
ഞാനും ശ്രുതിയും കുറെ നേരം കെട്ടിപിടിച്ചു കിടന്നു…. കുറെ നേരം… എത്രനേരം അങ്ങനെ കിടന്നേനു അറിയില്ല….
കുറെ സംസാരിച്ചു… കുറെ ചിരിച്ചു…. എന്തൊക്കയോ പറഞ്ഞു ഞങ്ങളുടെ ജീവിതം ഞങ്ങൾ തിരിച്ചു പിടിച്ചൊരു സന്തോഷമായിരുന്നു.. എനിക്ക്…
…
…
പെണ്ണെ…
…
ഹ്മ്മ് എന്താടാ കിച്ചൂ….
…
ഫാന്റസി ഉപേക്ഷിക്കണോ ഞാൻ… നീ പറഞ്ഞാൽ മതി ഇനിയാകാര്യം ഞാൻ പറയില്ല…
….
പറയാതിരുന്നാൽ കിച്ചൂന്റെ ഉള്ളിൽ നിന്നുമത് പോകുമോ…
…
അറിയില്ല പക്ഷേ നിന്നെക്കാൾ വലുതല്ലലോ ഒന്നും….
…
ഹ്മ്മ്… എനിക്കൊന്നാലോചിക്കണം കിച്ചൂ…. കുറച്ച് ദിവസം എനിക്ക് തരണം നീ……