ദി ഡിമോൺസ് 1 [Eren yeager]

Posted by

നാൻസി നേരെ അവളുടെ കൂട്ടുകാരി വന്നപ്പോൾ അവളുടെ കൂടെ പോയി എന്നെ ഒന്നു തിരിഞ്ഞു നോക്കി

ഞാൻ നേരെ ക്ലാസിലേക് വച്ചു പിടിച്ചു

ക്ലാസ് തുടങ്ങി…..

 

ക്ലാസ്സ്‌റൂം…… ബഹളം

 

മിസ്സ്‌ :സൈലന്റ്സ്…… ഇത് ചന്ത അല്ല

ബഹളം ഒന്ന് കുറഞ്ഞു

ഞാൻ :മിസ്സ്‌ മെയ്‌ ഐ കമിങ്

മിസ്സ്‌ :ഹാ ഹർഷ ഇന്ന് നേരത്തെ ആണല്ലോ ഏർളി മോർണിംഗ് പുച്ഛം🤨

ഞാൻ :മിസ്സ്‌ അത്……

മിസ്സ്‌ :വൈ യു ലേറ്റ് ഡെയിലി താൻ ഇങ്ങനെ തന്നെ ആണല്ലോ

ഞാൻ :അത് മിസ്സ്‌ ഉൽക്ക ഐസ് കോല് അല്ല

മിസ്സ്‌ :ഐസ് ഉൽക്കയോ

ക്ലാസ്സിൽ എല്ലാരും ചിരിച്ചു

സൈലന്റ്സ്…..

ഞാൻ :വരുന്ന വഴിയിൽ ഉൽക്ക വീണു റോഡ് ഒക്കെ ബ്ലോക്ക് ആയി മിസ്സ്‌ അതാ ലേറ്റ് ന്യൂസ്‌ൽ ഒക്കെ ഉണ്ടല്ലോ

മിസ്സ്‌ :എന്നിട്ട് ഞാൻ അറിയില്ലല്ലോ ഓരോ അടവ് ആയി വന്നോളും കേറി ഇരി….

വീണ്ടും പുച്ഛം….

നേരെ ക്ലാസിൽ കേറി

ബാക്ക് ലേക്ക് പോയി

മിസ്സ്‌ :ഹർഷക് ഇന്ന് ഫ്രണ്ട് ബെന്ച്ചിൽ ഇരുന്നാൽ മതി

ഞാൻ ഈ പിശാഷിനെ അങ്ങു കൊന്നാലോ😤

ഞാൻ :അത് മിസ്സ്‌ എനിക്ക്.. ഞാൻ വിക്കി

ബാക്കിൽ നിന്നും റോഷനും ബാക്കി ടീമും

അതെന്താടാ നിനക്ക് മുലക്കുരു ഉണ്ടോ

ഞാൻ :എടാ പട്ടി പുറ തെണ്ടി ഞാൻ തിരിഞ്ഞു അവനെ നോക്കി പറഞ്ഞു

മിസ്സ്‌ :എടൊ താൻ ഇരിക്കുന്നോ അതോ പുറത്ത് പോണോ

തള്ള സമ്മതിക്കുല….

ഞാൻ :ഓക്കേ മിസ്സ്‌

നേരെ കേറി ഇരുന്നു ഫ്രണ്ട് എങ്കിൽ ഫ്രണ്ട്

ആകെ മൊത്തം ഒരു മ്ലാനത

മിസ്സ്‌ :എല്ലാരും കൊറച്ചു ഗ്രൂപ്പആയി ഒരു പ്രൊജക്റ്റ്‌ റെഡി ആക്കണം സബ് നിങ്ങൾ ക്ക് സെലക്ട്‌ ചെയ്യാം അപ്പോ ഇപ്പൊ അതിനു ഉള്ള പ്രിപേർ തുടങ്ങികൊളു

എല്ലാരും അതിലേക് തിരിഞ്ഞു

മിസ്സ്‌ ഫോൺ എടുത്ത് നോക്കി കുറച്ചു കഴിഞ്ഞു പറഞ്ഞു

മിസ്സ്‌ :മിസ്സ്‌ താൻ പറഞ്ഞത് ശെരി ആണല്ലോ ഉൽക്ക വീണത്

ഞാൻ :അതെല്ലേ തള്ളേ ഞാൻ അത്യേ പറഞ്ഞെ

Leave a Reply

Your email address will not be published. Required fields are marked *