ഞാൻ പയ്യെ പറഞ്ഞു
അങ്ങനെ ലഞ്ച് ബ്രേക്ക് ആയി ക്ലാസ്സിന്റെ പുറത്തെക് ഇറങ്ങി
റോഷൻ :അളിയാ നിക്ക് പോവല്ലേ മുലക്കുരു മാറിയോ
അവനും ബാക്കി ടീമും വന്നും
ഞാൻ :മുലക്കുരു നിന്റെ വാപ്പ അലിക്കോയ ഇല്ലേ മുപ്പര്ക് ആണ് പുണ്ടെ
വിഷ്ണു :നീ ചുടാവല്ലേ അളിയാ
അഖിൽ :ഗയ്‌സ് നമ്മുക്ക് ഒന്ന് പുകച്ചാലോ
റോഷൻ :എന്നാ പിന്നെ തെറിക്കല്ലേ അളിയാ
എന്റെ തോളിൽ തട്ടി പറഞ്ഞു
ഞാൻ :ഇല്ലടാ ഇന്കി ഓളെ കാണാൻ പോണം
റോഷൻ :ഇങ്ങനെ കൊറേ വാണങ്ങൾ ന്നാ പോയി വര മൈരേ
ഞാൻ നേരെ ഓളെ ക്ലാസ്സിന്റെ അടുത്തേക്
നടന്നു
എല്ലേരും ഗ്രൗണ്ടിലേക്ക് കൂട്ടം ആയി ഓടുന്നുണ്ട്
ഞാൻ :ന്തോ ണ്ടല്ലോ പടച്ചോനെ ഇവിടേം വീണോ ഉൽക്ക
ഡാ ന്താ കാര്യം എങ്ങോട്ടാ എല്ലാരും
ജൂനിയർ സ്റ്റു :അവിടെ ആകാശം
അതും പറഞ്ഞു അവൻ ഒറ്റ ഓട്ടം
അന്തരീക്ഷം ഇരുണ്ടു വരുന്നു
ഞാൻ പിന്നെ ആരെ അണ്ടി ഊമ്പാൻ നിക്കാണ് ഞാനും പോയി നോക്കി
ആകാശം കറുത്തു ഇരുണ്ടു ഇരുൾ മുടി നിൽക്കുന്നു
വെള്ളിച്ചം കുറഞ്ഞു കാർമേഘം വന്നതിനേക്കാൾ ഇരുൾ മുടിയ ആകാശം
എല്ലാരും പരിഭ്രമിച്ചു നിൽക്കുന്ന
ഞാൻ :ഇനി ഇതാണോ ശെരിക്കും കറുത്തവാവ്…. അല്ല അതിനു അത് ആയിട്ടില്ലലോ ഈ കൊല്ലം നേരെത്തെയാ…..😬
ആകാശത്തു ഒരു കൂട്ടം കാക്കകൾ വട്ടമിട്ടു പറക്കുന്നു
പെട്ടന്ന് വലിയ ശബ്ദം എന്റെ നെഞ്ച് കാളി
അത് ഇങ്ങനെ ആയിരുന്നു
“”””puokke mk puokke riebcham anak”
(They are coming they make you prepare)
പെട്ടെന്ന് എല്ലാം കുറഞ്ഞു വെള്ളിച്ചം വച്ചു
എന്താ നടക്കുന്നെ എന്ന് അറിയാതെ എല്ലാരും പരസ്പരം പിറുപിറുത് പിരിഞ്ഞു പോയി
ഡാ നീ എന്തേ രാവിലെ വരാഞ്ഞേ
ഞാൻ നോക്കുമ്പോൾ നിമ്മി
ഞാൻ :ഡി നീ അത് കണ്ടോ
അവൾ :ഹാ കണ്ടു എന്തേ
ഞാൻ :അഹ് ശബ്ദം കൊറച്ചു വീഎർഡ് ആയി തോന്നിയില്ലേ അനക് അങ്ങനെ ന്തോ ആണ് കേട്ടത്