എന്റെ ബോധം പോയി കണ്ണുകൾ പതിയെ അടഞ്ഞു
ഡി അനി ദേ കൊച്ചു കിടന്നു കരയുന്നു
അനി :ഇച്ചായ ഞാൻ ദാ വരുവാ..
അനി ഓടിച്ചെന്നു തൊട്ടിലിൽ കിടന്ന തന്റെ മകനെ എടുത്തു
അനി :അച്ചോടാ എന്റെ ഹർച്ചു വാവ കരയണോ വാ മമ്മി പാലു തരാട്ടോ
മമ്മിടെ പൊന്നെല്ലേ കരയല്ലേ ദാ ആ തുറന്നെ
അനി തന്റെ മകനെ മുലയുട്ടി
ഇത് കിട്ടിയ പിന്നെ അവന് വേറെന്നും വേണ്ട
മുറിയിലേക്ക് വന്ന ജോസഫ് പറഞ്ഞു
അനി :അതെങ്ങനാ നിങ്ങടെ അല്ലെ മോൻ
എന്നിട്ട് ചരിച്ചു
ഇവൻ വലുതായാൽ നമ്മളെ നോക്കുവോടി…
കട്ടിലിലേക്കു ഇരുന്നു കൊണ്ട് ജോസഫ് പറഞ്ഞു
അനി :പിന്നെ നോക്കാതെ എനിക്ക് ഉറപ്പാ
അല്ലേടാ ചാച്ചുടു വാവേ മുലയുട്ടുന്ന തന്റെ മകന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു
പെട്ടന്ന് കായ്ച്ചകൾ മാങ്ങാൻ തുടങ്ങി
മമ്മി എന്ന് വിളിച്ചു കൊണ്ട് ഞാൻ ഞെട്ടി ഉണർന്നു പതിയെ കണ്ണുകൾ തുറന്നു ശരീരം എവിടെയോ വച്ചു കെട്ടിയപോലെ
കണ്ണുതുറന്നു നോക്കിയപ്പോൾ ഒരു ഫാൻ ചെറിയ ശബ്ദം ഉണ്ടാക്കി കറങ്ങുന്നു
ഞാൻ ഇതേ ഇത് എവിടെയാ ഞാൻ പതിയെ തല ഉയർത്തി നോക്കി
എന്റെ കാലിൽ എന്തോ കേറ്റി വച്ച പോലെ
ഭാരം
നോക്കുമ്പോൾ നാൻസി എന്റെ കാലിൽ കൈ വച്ചു കിടക്കുന്നു ഞാൻ ചുറ്റും നോക്കി അതെ ഞാൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്
എനിക്ക് എന്താ പറ്റിയെ ഞാൻ ഓർത്തു അപ്പോഴാണ് കഴിഞ്ഞതെല്ലാം ഓർമയിൽ വരുന്നത് എന്റെ കണ്ണ് നിറഞ്ഞു ഒഴുകി
എന്റെ കൈയും കാലും ആയി കെട്ടുകൾ ഉണ്ട് പക്ഷെ അതികം ആയി ഒന്നും പറ്റിയില്ല
മരണത്തിന് പോലും എന്നെ വേണ്ടാന്നു തോന്നി എനിക്ക്
ഞാൻ പതിയെ കാലുകൾ വലിച്ചു
അപ്പൊ അവൾ ഞെട്ടി എഴുനേറ്റു ഉണർന്നു അവളെ നോക്കി നിൽക്കുന്ന എന്നെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു എന്നിട്ട് ഓടിവന്നു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി കൂടെ അവളുടെ മാറിടങ്ങൾ എന്റെ കൈയിൽ അമരാനും