ഞാൻ:മ്മ്
അവൾ എന്നിട്ട് എന്റെ അടുത്ത് ഉള്ള ടേബിൾ ടെലിഫോൺൽ നഴ്സിനെ വിളിച്ചു എനിക്ക് ബോധം വന്നു എന്നു പറഞ്ഞു
***********ഡോക്ടറുടെമുറി*********
ഡോക്ടർ :അയാൾക്കു ബോധം വന്നിട്ടുണ്ട് see ഹർഷന് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല കയ്യിലും കാലിലും ചെറിയ ഫെക്ചർ മാത്രം ഒള്ളു ഒരു ടു വീക്ക് റസ്റ്റ് എടുത്താൽ മതി
ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം
ജെസ്സി ആന്റി :താങ്ക് യു ഡോക്ടർ
ഡോക്ടർ :മ്മ് പിന്നെ ഒരു വീക്ക് കയിഞ്ഞ് ഒന്ന് വന്നു കാണിക്കണം ഓക്കേ ഇപ്പൊ നടക്കാൻ ഒകെ ചെറിയ പ്രശ്നം ഉണ്ടാകും അത് മാറിക്കോളും…
പിന്നെ ആ പയ്യന്റെ ദൈവ തുണ ഉണ്ട് അല്ലാതെ ഇത്രയും വലിയ ഒരു ആക്‌സിഡന്റ് നടന്നിട്ടും ഹിസ് നോർമൽ.എന്റെ മെഡിക്കൽ
എക്സ്പീരിയൻസിൽ ഇങ്ങനെ ഒരു കേസ് ഉണ്ടായിട്ടില്ല anyway “…thanks to god”
ഡോക്ടറെ പ്രെസ്ക്രിപ്ഷൻ ഒക്കെ എടുത്ത്
ശേഷം ജെസ്സി നേരെ മുറി ലക്ഷ്യം ആക്കി നടന്നു…
ഞാൻ :ഇന്ന് ഡിസ്ചാർജ് ആവോ
അവൾ :അറിയില്ല
ആരോ മുറിയുടെ വാതിൽ തുറന്നു അകത്തു കേറി നോക്കുമ്പോൾ ജെസ്സി ആന്റി ആയിരുന്നു എന്നിട്ട് എന്നെ വന്നു പുണർന്നു
ആന്റി :കർത്താവെ എന്റെ മോന് ഒന്നും വരുത്താതെ തിരിച്ചു തന്നല്ലോ
നാൻസി : ഓഹ് ഇനി ഇന്ന് ഒരു ആയിരത്തിഒണ് മെഴുകുത്തിരി കാത്തുമായിരിക്കും
ആന്റി : പോടീ അസത്തെ.. എന്റെ കൊച്ചിന് വേണ്ടി ഞാൻ പതിനായിരം മഴുകുതിരി കത്തിക്കും
ഞാൻ :മതി ഇനി നിങ്ങൾ രണ്ടാളും കൂടെ അടി ആവണ്ട
ആന്റി :നിന്നോട് പറഞ്ഞിട്ടില്ലേ ബൈക്കിൽ ഇങ്ങനെ സ്പീഡിൽ പോകരുതെന്ന് ഇപ്പൊ എങ്ങനെ ന്ണ്ട് പറഞ്ഞാൽ കേക്കണം ട്ടോ
എന്നിട്ട് എന്റെ ചെവി പതിയെ തിരിച്ചു
ഇത് ഇങ്ങനെ വിട്ടാൽ പ്രശ്നം ആവും ആന്റി ഉപദേശം പിന്നെ നിറുത്തുലാന്ന് ഉറപ്പാര് അതോണ്ട് ഞാൻ വിഷയം മാറ്റാൻ എന്നോണം
ഞാൻ :എന്താ ജെസ്സി കുട്ടികൾ ഇന്ന് കുളിച്ചില്ലേ നല്ല മണം