ദി ഡിമോൺസ് 1 [Eren yeager]

Posted by

ഒന്നും വരുത്താതെ അവനെ തിരിച്ചു തരണേ കർത്താവെ….

ഞാൻ കുറച്ചു നടന്നപ്പോയെക്കും റോഷൻ വന്നു കാറിൽ കേറി

റോഷൻ : ഡാ മൈരേ എത്ര ആയെടാ കണ്ടിട്ട്

അഖിൽ : ഇന്നാ ഇത് വലിക്ക് എന്നിട്ട് ആവാം സംസാരം

അവൻ എനിക്കു നേരെ ഒരു സിഗരറ്റ് നീട്ടി

ഞാൻ : വേണ്ടടാ ഞാൻ നിർത്തി ഇത് മാത്രം എനിക്ക് വേണ്ട

വിഷ്ണു : അളിയാ നിമ്മി പോയത് നീ ഇനിയും വിട്ടില്ലേ

ഞാൻ : പിന്നെ ഒരു കാര്യം നിമ്മിയുടെ കാര്യം ഇനി നമ്മുടെ ഇടയിൽ വേണ്ട കേട്ടോ അഹ് തായോളി മോൾ പോയാൽ എനിക്ക് മൈര് ആണ്

റോഷൻ : അല്ല പിന്നെ ഇയ്യ് ന്റെ മുത്താണ് മൈരേ… ഡാ അവനു വേണ്ടങ്കിൽ കൊടുക്കണ്ട അല്ലേലും കുട്ടത്തിൽ ഒരുത്തൻ എങ്കിലും വലിക്കാത്ത ആൾ ആയിക്കോട്ടെ ഹിഹി

ഞാൻ : വേഗം വണ്ടി എടുക്ക് ബാക്കി ഒക്കെ അവിടെ എത്തീട്ടു പിന്നെ കുപ്പി ഒക്കെ സെറ്റ് അല്ലെ ഏതാ സാധനം

റോഷൻ : അതൊക്കെ സെറ്റ് ആണ് ഒന്ന് കൊണ്ടും പേടിക്കേണ്ട നല്ല ഓൾഡ് മോന്ക് ഉണ്ട് പിന്നെ ബെകാർഡി ഗുവ ഉണ്ട് അത് പോരേ

വിഷ്ണു : എനിക്ക് ഇന്ന് അടിച്ചു മരിക്കണം ഹൂൂൂ യ്യാാാ

അഖിൽ : ഇത് നമ്മുടെ ആഘോഷം യ്യാാാ

ഞാൻ : ഇവന്മാർ ന്നാൽ ഡാ റോഷാ നീ വേഗം വണ്ടി എടുത്തേ

അങ്ങനെ ഒരു നാലു നാലര മണിക്കൂർ ഓടി നമ്മൾ അവിടെ എത്തി റൂമിൽ കേറി ഡ്രസ്സ്‌ ഒകെ മാറി കുപ്പി എടുത്ത് പൂളിന്റെ അടുത്ത് ഇരുന്നു

ഞാൻ : ഡാ ബാകാർഡി എടുത്തോ ഓൾഡ് മോന്ക് നൈറ്റ്‌ അടിക്കാം തണുപ്പിന് ബെസ്റ്റ് ഓൾഡ്മോങ്ക് ആണ്

റോഷൻ : ആടോ മൈരേ അതെന്നെ ആണ് എടുത്തേ

എന്നിട്ട് ഫുൾ കുപ്പി അടിച്ചു തീർത്തു എല്ലാരും ഓഫ്‌ ആയി റൂമിൽ പോയിvകിടന്നു……

റൂമിൽ നിന്നും ഒരു 100 മീറ്റർ മുകളിൽ ആണ് പൂൾ സെറ്റ് ആക്കിയത് ചുറ്റും വന്യമായ കാടു വലിയ കു‌റ്റൻ മരങ്ങളും കടും അതിൽ ഒരു റിസോർട്ട് ഉഫ് സെറ്റ് പ്ലേസ് ആണ് മോനെ രാത്രി വല്ല കാട്ടുപോത്തോ കടുവയോ വല്ലതും വരും അമ്മാതിരി കാടു ആണ്

Leave a Reply

Your email address will not be published. Required fields are marked *