ദി ഡിമോൺസ് 1 [Eren yeager]

Posted by

അവൾ :അത് സാരല്ല പോട്ടെ

എന്നിട്ട് എന്റെ കൂടെ ചേർന്നു നിന്ന് നടന്നു

അതെ എനിക്ക് ഒരു ഐസ് വാങ്ങി തരോ

ഞാൻ :5പൈസ ഇല്ല….. (ആട്)

കാലി പോക്കറ്റിൽ കൈ ഇട്ടു പറഞ്ഞു

അവൾ : എന്റെൽ ഉണ്ട് പക്ഷെ ഒന്ന് വാങ്ങാൻ ഉള്ള പൈസ ഉള്ളൂ എന്താകും

ഞാൻ :എന്നാ നീ കഴിച്ചോ

അവൾ :ഹർശു തിന്നാതെ എന്നിക്കു വേണ്ട

ഞാൻ :എന്നാ ഷേർ ആക്കാം

അവൾ ഒരു നാണത്തോടെ എനോട്

അവൾ :ആക്കാം പക്ഷെ അത് പ്രശ്നം ആവുലെ

ഞാൻ :നികക്ക് മുഴുവൻ വേണേൽ അത് പറഞ്ഞുടെ പോത്തേ

അവൾ: അതല്ല ശോ മ്മ്മ് മറ്റേത് ആവുലെ

എന്റെ മുഖത് നോക്കാതെ അവൾ പറഞ്ഞു

ഞാൻ :മറ്റേതോ എന്ത് മറ്റേതു നീ കാര്യം പറ

അവൾ :ഒന്നൂല്യ…… ഓഹ്

എന്നിട്ട് നടക്കാൻ നോക്കി

ഞാൻ :നിക്ക് പറഞ്ഞിട്ട് പോ…

അവൾ :കുട്ടികൾ ണ്ടാവും

ഞാൻ : ന്താന്ന് ….. 😂 കുട്ടിയല്ല പട്ടി ണ്ടാവും അന്നോട് ആരാടി ഇതൊക്കെ പറഞ്ഞെ

അവൾ :സന്ധ്യ പറഞ്ഞാലോ ഉമ്മവെച്ചാൽ കുട്ടികൾ ണ്ടാവും ന്ന് അപ്പൊ ഐസ് തിന്നാൽ നിന്റെ തുപ്പൽ എന്റെ വായിൽ ആവുലെ മണ്ട

അവളുടെ മുഖം തുടുത്തു….

ഞാൻ :ഞാൻ അല്ല നീ യ്യാ മണ്ടി എടി പോത്തേ അതങ്ങനെ ഒന്നും അല്ല

അവൾ :പിന്നെ.. എങ്ങനെ ആണ്

ഞാൻ :അത്….. നീ അറിയണ്ട

അവൾ :ഹും…. എനിക്ക് ഒരു ഐസും വേണ്ട പോരേഹ്

എന്നിട്ട് നടന്നു

ഞാൻ :ഒന്ന് നോക്കെടി… ഡി പിണങ്ങല്ലേ 😂

അവൾ :പോടാ

ഞാൻ നേരെ ഓടി പോയി കടയിൽ

ഞാൻ: ചേട്ടാ ഒരു പാൽഐസ് 5ന്റെ

കടക്കാരൻ :ഇന്നാ മോനെ…

ഞാൻ :ചേട്ടാ പൈസ ഞാൻ നാളെ തന്നാൽ മതിയോ

കടക്കാരൻ :മ്മ് മതി നീ എനിക്ക് അറിയാം നിന്റ കൂടെ വേറെ ഒരുത്തൻ ഇല്ലേ മുടിയൊക്കെ സ്‌പൈക്ക് ആക്കിയ

അവൻ എനിക്ക് ഒരു 3ഐസ് ഇതേ പോലെ വാങ്ങിചിട്ട് പിന്നെ ഈ വഴിക് കണ്ടില്ല

Leave a Reply

Your email address will not be published. Required fields are marked *