അവള് പറഞ്ഞത് മനസിലായില്ല എങ്കിലും അവൻ തല കുലുക്കി അത് സമ്മതിച്ചു. അപ്പോഴും നിറഞ്ഞു ഒഴുകുന്ന അവളുടെ കണ്ണുകൾ ആരും ശ്രദ്ധിച്ചില്ല.
അർജുൻ: അല്ല ആളുടെ ഫോട്ടോ ഉണ്ടോ ഒന്ന് കാണാൻ?
ആരതി: ഉണ്ടല്ലോ നീ ഫോണിൻ്റെ വാൾപേപ്പർ നോക്ക് അത് ആണ് എൻ്റെ ചേട്ടായി.
അർജുൻ അവളുടെ ഫോൺ ഓൺ ചെയ്ത് നോക്കി അതിൽ കണ്ട ഫോട്ടോ അവനിൽ ഒരു ഞെട്ടൽ ഉളവാക്കി.. ഇടറുന്ന സ്വരതോടെ അവൻ പറഞ്ഞു…
“അ…. അ …. അരുൺ?… അപ്പൊൾ ഇവൾ ?????
തുടരും……..
(കുറച്ച് അധികം മാറ്റങ്ങൾ കഥയിൽ വരുത്തിയിട്ടുണ്ട് അതോടൊപ്പം തന്നെ വരും ഭാഗങ്ങളിൽ(6&7) പുതിയ കുറച്ച് ട്വിസ്റുകളും കാണാൻ സാധിക്കും. എല്ലാവർക്കും ഇഷ്ട മാവും എന്ന പ്രതീക്ഷയോടെ സാത്താൻ😈) And report ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു