ഗൗതമിയും സൂര്യനും
Gauthamiyum Sooryanum | Author : Sooriya
ഇതു കോവിഡ് കാലത്തു നടന്ന ഒരു ആൻസ്‌പെക്ടഡ് ലവ് സെക്സ് സ്റ്റോറിയാണു.എന്റെ പേരു സൂര്യൻ 26 വയസു. ഞാൻ MBA പടിക്കുവാൻ ആയി ചെന്നൈയിൽ ഒരു പ്രമുഖ കോളേജിൽ അഡ്മിഷൻ എടുത്തു. ക്ലാസ്സിൽ കുടുതലും തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണു അധികവും പിന്നെ ഒരു കന്നഡ കരിയും(നർമത) ഒരു നാഗാലാൻഡ് പയ്യനും(തിങ്ങ്ഗം വാഗ്ഗ്‌സും) പിന്നെ തെലുങ്കത്തിയും (ഫർഹാന) പിന്നെ ഞാനും ഗൗതമിയും. പിന്നെ ഗൗതമി 30 വയസായി ഭർത്താവ് രണ്ടു കുട്ടികൾ.
ഗൗതമിയുടെ ഹസ്ബൻഡ് കുവൈറ്റിൽ വർക്ക് ചെയുന്നു നാട്ടിലെ വലിയ റിച്ച ഫാമിലിയാണു. ഗൗതമിക്കു വീട്ടിൽ വെറുതെ ഇരുന്നപ്പോൾ അങ്ങനെ പഠിക്കാൻ തോന്നി ഇവിടെ അഡ്മിഷൻ എടുത്തു. അങ്ങനെ പതിയെ പതിയെ ഞങ്ങൾ ക്ലാസ്സിൽ എല്ലാവരും ആയി കൂട്ടായി. ഞാൻ കോളേജിന്റെ തന്നെ ഹോസ്റ്റലിലും ഗൗതമി പുറത്തു പിജിയുമാണ്.
എനിക്കു ഏറ്റവും കൂടുതൽ ഗൗതമിയും മായിട്ടാണ് കുട്ടു പിന്നെ ഒന്നു രണ്ടു തമിഴ് പയ്യന്മാരും കൂടെ തിങ്ങ്ഗവും. അവനും എന്റെ റൂമിൽ കുടിയാണു പിന്നെ ക്ലാസ്സ്‌മേറ്റ് വിജയ്. പിന്നെ ഫർഹാന വേറെ പിജിയും നർമത കോളേജ് ഹോസ്റ്റൽ.
അങ്ങനെ ഞങ്ങളുടെ ഫസ്റ്റ് സെമെസ്റ്റർ എക്സാം കഴിഞ്ഞു സെക്കൻഡ് സേം കുറച്ചു ആയപ്പോൾ കൊറോണ വന്നു കുറച്ചു ദിവസം കർഫ്യു എന്നു പറഞ്ഞു ഞാൻ നാട്ടിൽ പോയില്ല കാരണം കോളേജിൽ ആദ്യം 10 ദിവസം എന്നാ പറഞ്ഞതു അതുകൊണ്ടു.ഫ്രെണ്ട്സ് ഓക്കെ പോയി പിന്നെ തിങ്ങ്ഗം കൂടെ ഉണ്ടു അതാ ഒരു ആശ്വാസം.
അങ്ങനെ ഇരിക്കുമ്പോൾ വാർഡൻ വന്നു പറഞ്ഞു നാളെ മുതൽ ഫുഡ് കാണില്ല മെസ്സ് ക്ലോസ് ആണു. അതു കേട്ടത്തോടെ തിങ്ങ്ഗം നാട്ടിൽ പോകാൻ പോയി അവൻ പുറത്തു നിന്നും ഫുഡ് കഴിക്കാൻ പൈസ ഇല്ലാ (പാവപെട്ട വീട്ടിലെ പയ്യനാണ്, ഇവിടെ പാർട്ട് ടൈം ജോബ് ഉണ്ടു പക്ഷേ അതു പറ്റില്ല) പിന്നെ ഞാൻ എന്തു ചെയ്യു എന്നായി.