ഞാൻ അപ്പോ പറഞ്ഞു എന്നിട്ട് എന്നെ ഉപദ്രവിക്കാൻ അല്ലേ എന്നു.
അതിനു അവൾ മറുപടി പറഞ്ഞാതു അപ്പോ നീ എന്നെ അടിച്ചതോ എന്നും. പിന്നെ ഞാൻ അങ്ങനെ സംസാരിച്ചു കംപ്രോമിസ് ആയി. പിന്നെ ഞാനും അവളു സംസാരിക്കാൻ തുടങ്ങി അപ്പോ അവൾ പറഞ്ഞു നിന്റെ കൂടെ ഇരിക്കുമ്പോൾ അവൾ ടൈം പോവുന്നത് അറിയില്ല അവൾ ഹാപ്പിയാണു എന്നും ഓക്കെ തല്ലു കൂടുമ്പോ ഒരു കൂടപ്പിറപ്പിന്റയും അല്ലാതെ സംസാരിക്കുമ്പോൾ ഒരു ലൗവർ പോലെയുമാ പിന്നെ നിന്റെ കായറിങ് ഇഷ്ട്ടമാ എന്നൊക്കെ അവൾ എന്നോട് ചോദിച്ചു നിനക്കു എങ്ങനെയാ എന്നു അവളോട് ഞാൻ ഒന്നു ആലോചിച്ചു എന്നിട്ട് പറഞ്ഞു നി പറഞ്ഞതിൽ എന്നിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം ഏതിനാ? അവൾ അപ്പോ പറഞ്ഞു ലൗർ ഞാനും അപ്പൊ തന്നെ മറുപടി പറഞ്ഞു സെയിം.
അവൾ അവിടെ നിന്നും എഴുനേറ്റു എന്റെ കവിളിൽ ഒരു ഉമ്മ തന്നു പോയി അവളുടെ റൂമിൽ ഞാൻ ആ വരാന്തയിൽ തന്നെ ഇരുന്നു പിന്നെ അന്നേ ദിവസവും കടന്നു പോയി അടുത്ത ദിവസം രാവിലെ ഞാനും അവളും സിനിമ ഒരുമിച്ചു കാണുവാൻ തീരുമാനിച്ചു.
ഞാൻ അവളോട് ഏതു മൂവി വേണം എന്നു ചോദിച്ചു അപ്പോൾ അവൾ എന്റെ ലാപ്ടോപ് വാങ്ങി നോക്കി എന്നിട്ട് ok കണ്മണി മൂവി പ്ലേ ചെയ്തു ഞാനും അവളു ഒരുമിച്ചു കണ്ടുകൊണ്ടിരുന്നു. അതിലെ ഇന്റിമേറ്റ് സീൻ വന്നപ്പോ ഞാനും അവളു മുഖത്തു നോക്കി അപ്പോൾ അവൾ മൂവി തന്നെ നോക്കിയിരിപ്പാണു വരാന്തയിൽ ആണു ഞങ്ങൾ ഇരിക്കുന്നത് അവിടെ സോഫ ഉണ്ട് സൈഡിൽ ലാപ്ടോപ്പും ഞാൻ അപ്പോ പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിൽ അവളുടെ മുഖം എനിക്കു നേരെ എന്റെ കൈകൊണ്ടു തിരിച്ചു അവളുടെ കണ്ണിൽ നോക്കി അപ്പോ അവൾ എന്താ എന്നു കണ്ണു കൊണ്ടു ഒരു ചെറു ചിരിയോടെ ചോദിച്ചു
ഞാൻ അവൾ എന്റെ രണ്ടു കൈകൾ കൊണ്ടു അവളുട മുഖം എന്റെ കൈകൾ കൊണ്ടു താങ്ങി അവൾ നോക്കി അപ്പോ വീണ്ടും അവൾ എന്താ എന്നു ചോദിച്ചതും ഞാൻ അവളെ കിസ്സ് ചെയ്തു ആദ്യമായിട്ട് ആയതു കൊണ്ടു ഞാൻ കുറച്ചു ആക്രാന്ധം കാണിച്ചു അവളു ചുണ്ടിൽ കടിച്ചു പക്ഷേ മുറിവ് ഉണ്ടായില്ലേ അവൾ എന്നെ പെട്ടന്നു തള്ളി മാറ്റി എന്നിട്ട് എന്താടാ ഇതു എന്നു ചോദിച്ചു