അവൾ തിരിച്ചു എനിക്ക് കൈ തന്നു പൂ പോലത്തെ കൈകൾ അതിന്റെ സോഫ്റ്റ് നെസ് വല്ലാത്ത ഫീൽ ആയി എനിക്ക് തോന്നി.
അപ്പോഴേക്കും ബെൽ അടിച്ചു. ഞങ്ങൾ ക്ലാസ്സിൽലേക്ക് പോയി.അവള് പോവുന്നതും നോക്കി ആണ് ഞാൻ ക്ലാസ്സിൽലേക്ക് പോയത് തന്നെ.
ആകാശം വല്ലാതെ നിറം മാറി അതിന്റെ രൗദ്ര ഭാവത്തിൽ ആയി മഴപെയ്യാൻ തുടങ്ങി.
നാഗന്നൂർ,
അവൻ ജന്മം എടുത്തു നിങ്ങളെ അടുത്തക് വരാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം അവൻ നിങ്ങളെയെ ഒരാൾ ആയിട്ടു അവൻ വരും. ഇന്നലെ നിന്റെ വീട്ടിൽ വന്നത് പോലെ അല്ല.
അവന്റെ മനുഷ്യ രൂപത്തിൽ നാഗപ്പാൻ.അന്ന് എന്റെ പൂർവികർ പറഞ്ഞത് പോലെ അവന്റെ നാശം ഉണ്ട്ആകണം എങ്കിൽ നാഗമാണികം കൊണ്ട് മാത്രമേ സാധിക്കു.
***——********-
അങ്ങ് അകളെ രാഗണിയുടെ ഗുരു വന്റെ ആശ്രമത്തിൽ ജ്ഞാനത്തിലിരിക്കുവാ അപ്പോഴാണ് ആകാശത്തിൽ ഒരു വെളിടി വീഴുന്നത് അത് കേട്ട് അയാൾ ഞെട്ടി ഉണർന്നു.അവന്റെ പുനർജന്മം നടന്ന് ഇരിക്കുന്നു. നാഗപ്പാൻ……
തുടരും..
നോട്ട് : കഥ ഇ ടൈപ്പ് ആയതു കൊണ്ട ഇങ്ങനെ പോവുന്നെ. സപ്പോർട്ട് വളരെ കുറവ് ആണ്.
ബൈ
Kamukan❤️