നാഗത്തെ സ്നേഹിച്ച കാമുകൻ 4 [Kamukan]

Posted by

നാഗത്തെ സ്നേഹിച്ച കാമുകൻ 4

Naagathe Snehicha Kaamukan Part 4 | Author : Kamukan

[ Previous Part ] [ www.kkstories.com ]


 

അങ്ങ് അകളെ രാഗണിയുടെ ഗുരു വന്റെ ആശ്രമത്തിൽ ജ്ഞാനത്തിലിരിക്കുവാ അപ്പോഴാണ് ആകാശത്തിൽ ഒരു വെളിടി വീഴുന്നത് അത് കേട്ട് അയാൾ ഞെട്ടി ഉണർന്നു.അവന്റെ പുനർജന്മം നടന്ന് ഇരിക്കുന്നു. നാഗപ്പാൻ……

 

 

തുടരുന്നു,

 

 

ക്ലാസിൽ ഇരിക്കുമ്പോൾയും എന്റെ മനസ്സുകളിലേക്ക് അവൾ മാത്രമായിരുന്നു വന്നത് തന്നെ.ക്ലാസ് കഴിഞ്ഞ് കാണാമെന്നുള്ള ആഗ്രഹത്തിലാണ് ഞാൻ അവിടെ ഇരുന്നത്.

 

എന്നാൽ പെട്ടന്ന് ആയിരുന്നു മഴ പെയ്ത്ത തന്നെ.

 

********-****-

അവൾ ആണ് എങ്കിൽ അവളുടെ ശക്തി കൊണ്ട് അവിടെ ഉള്ള ആളുകളെല്ലാം അവളുടെ വശത്താക്കി എന്നിട്ട് ഇവിടെ പഠിക്കുന്ന വ്യക്തി ആണെന്ന് അവരിലേക്ക് അടിച്ചു ഏൽപ്പിച്ചു.

 

ക്ലാസ്സ്‌ നടക്കുന്നത് ഒന്നും അവൾ ചിന്തിക്കുണ്ടാരുന്നു ഇല്ലാ. അവളുടെ മനസ്സിൽ മുഴുവനും ഇന്ദ്രൻനെ എങ്ങനെ രക്ഷിക്കണം എന്ന് മാത്രം ആയിരുന്നു.

 

അവനെ രക്ഷകണം എന്നത് എന്റെ മാത്രം ഉത്തരവാദിത്വമല്ല ഈ നാഗകുലത്തിന് വേണ്ടി ഞാൻ ഏറ്റെടുത്തതിന്റെ ദൗത്യമാണിത്.

 

എനിക്ക് അവനെ സമരക്ഷണം കൊടുത്തേ തിരു. ഷിഗ എവിടെ പോയി അവളെ ഇപ്പൊ വല്ലോം വരുവോ.

 

ഇന്റർവെൽ ടൈംയിൽയും ഇന്ദ്രൻ എന്നെ തേടി വരുന്നത് കണ്ടു. അവനു എന്നിൽ പ്രണയം തുടങ്ങി എന്ന് തോന്നുന്നു.

 

ഇ പ്രണയം വെച്ചു എനിക്ക് അവന്റെ വീട്ടിൽ കേറണം. ഇന്നലെ ഗുരു പറഞ്ഞത് പോലെ അവനു സംരക്ഷണ കൊടുകേണ്ടത്‌ ഇവിടെ മാത്രം അല്ല അവന്റെ വീട്ടിൽ കൂടി കൊടുക്കണം. എന്നാൽ മാത്രമേ അവനെ എനിക്ക് പൂർണമായി രക്ഷിക്കാൻ കഴിയു.

 

വരുന്ന അമവാസിയിൽ അവൻ അവന്റെ ജന്മം രഹസിയം അറിയും. എന്നാൽ അന്ന് അമവാസി മാത്രം പോരാ.

 

Leave a Reply

Your email address will not be published. Required fields are marked *