എന്നാൽ പെട്ടന്ന് തന്നെ എവിടന്നു ഒരു വലിയ കൊടുങ്കാറ്റ് അവരെ തട്ടി പോയി. എന്തോ അവര്ക് ഒന്നുന്നെയും കുറിച്ച് ഒന്നും അറിയില്ലാരുന്നു.
എന്നാൽ ഇത് എല്ലാം കണ്ട് കൊണ്ട് അവരുടെ അടുത്ത മരത്തിന്റെ മേൽ ഒരു കഴുകൻ കാത്തു നിൽപ്പുണ്ടായിരുന്നു.
കഴുകൻ വലിയ ശബ്ദംത്തിൽ പറന്നു പോയി. എ ശബ്‌ദം കേട്ട് രാഗണി ഭയന്ന് പോയി.
എന്നാൽ അവള് പേടിച്ചത് പോലെ ഒന്നും തന്നെ നടന്നില്ല.
പിന്നെയും ദിവസങ്ങൾ കടന്നു പോയി. നാളെ ആണ് ഇന്ദ്രൻന്റെ വിവാഹം .
അവനു വല്ലാതെ ടെൻഷൻ അടിക്കാൻ തുടങ്ങി അവൻ രാവിലെ തന്നെ വണ്ടി എടുത്തു കൊണ്ട് രാഗണിയുടെ വീട്ടിൽലേക്ക് പോയി.
: എന്താ ഇന്ദ്ര നീ ഇപ്പൊ വന്നത് നാളെ നിന്റെ കല്യാണം അല്ലെ.
: രാഗണി എന്നെ കൊണ്ട് ആവുന്നു ഇല്ലാ കല്യാണം കഴിക്കാൻ.
: അത് ഒക്കെ മാറിക്കൊള്ളും. നീ പൊക്കോ ആര് എങ്കിലും കണ്ടാൽ നിന്റെ കല്യാണം നടക്കത്തില്ല.
: എനിക്ക് നീ ഇല്ലാതെ പറ്റത്തില്ല രാഗണി . നീ എന്റെ ഒപ്പം വായോ.
: അതിനു ഇപ്പോൾ അല്ല ഇത് പറയേണ്ടത് . കല്യാണം വന്നപ്പോൾ തന്നെ വീട്ടുകാരോട് പറയണമായിരുന്നു.
:തെറ്റ് ആണ് എനിക്ക് അവരോടു പറയാൻ ഉള്ള ധൈര്യം ഇല്ലാരുന്നു അതാ. എനിക്ക് നിന്നെ വേണം.
: അത് ഒന്നും നടക്കില്ലാ . ഒരു പെണ്ണ്ന്റെ ജീവിതം തകർക്കാൻ പറ്റത്തില്ല.
: നീ ഇതിനു സമ്മതിച്ചില്ലെങ്കിൽ ആണ് അവളുടെ ജീവിതം പോവുന്നത്. എനിക്ക് ഒരിക്കലും അവളെ ഭാര്യ ആയി കാണാൻ പറ്റത്തില്ല. എന്റെ മനസ്സിൽ ഉള്ളത് മുഴുവനും നീ ആണ്.നീ മാത്രം എന്നും പറഞ്ഞു ഞാൻ അവളുടെ കാല് പിടിച്ചു.
കുറച്ചു നാൾ കൊണ്ട് ഉള്ള സ്നേഹമ ആണ്ങ്കിലും എനിക്ക് ഇവളെ അല്ലാതെ വേറെ ആരെയും ഭാര്യ ആയി കാണാൻ കഴിയത്തില്ലാ.