നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]

Posted by

 

 

പിറ്റേന്ന് കല്യാണം ആയിരുന്നു. നല്ലത് പോലെ കൊട്ടാരം എല്ലാം അലങ്കരിച്ച. ഇപ്പൊ കൊട്ടാരം ശരിക്കും കണ്ടാൽ ഒരു സ്വർഗം പോലെ തോന്നി.

 

പഞ്ചവാദ്യങ്ങളോടും ശാന്തിമാരുടെ മുറ്റത്തിലുള്ള നാമജപവും പ്രാർത്ഥനയും കൊണ്ട് സമ്പുഷ്ടമായ കൊട്ടാരം മാറി.

 

ചുറ്റിനും പൂക്കൾ കൊല്ലാണ്ട് അലങ്കരിച്ച സ്റ്റേജ്. ആയിരക്കണക്കിന് പേർക്ക് കഴിക്കാനുള്ള സദ്യ നാലുതരം പായസം അങ്ങനെ എല്ലാംകൊണ്ടും ഒരു അത്ഭുത കല്യാണം തന്നെയായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നുത്.

 

ഞാൻ കല്യാണ ചെക്കൻ ആയി അവിടെ ഇരുന്നു. വധു ആണ് എങ്കിൽ മുഖം കവർ ആക്കിയ ഷാൾ കൊണ്ട് മറിച്ചിട്ടുണ്ടായിരുന്ന രാജകീയ കല്യാണത്തിന്റെ പ്രൗഢഗംഭീരമായ വസ്ത്രത്തിൽ ആയിരുന്നു വധു.

 

വധു എന്റെ അടുത്ത് വന്നു ഇരുന്നു എന്നോട് ശാന്തി താലികെട്ടി കൊള്ളൻ പറഞ്ഞു.മംഗള വാദ്യത്തോടുകൂടി ഞാൻ വധുവിനെ താലി ചാർത്തി.

 

നെറ്റിയിൽ ചുവന്ന കുങ്കുമം ചുട്ടുകൊടുത്തു. എന്നിട്ട് അവളുടെ മുഖത്തിൽ നിന്നും ഷാൾ മാറ്റി അപ്പോൾ അവിടെ നിന്നവർ എല്ലാം ഞെട്ടി നിന്നു.

 

 

***—–********-

 

രാവിലത്തെ നല്ല ഒരു കണിയും കണ്ട് ആണ് ഞാൻ സൂയിൽ ലേക്ക് പോയത് തന്നെ.

 

അവിടെ എത്തിയപ്പോൾ ഇച്ചിരി ലേറ്റ് ആയി പോയി.പിന്നെ ഡ്രസ്സ്‌ എല്ലാം മാറി ഞാൻ എല്ലാ മൃഗങ്ങൾക്ക എല്ലാം ആഹാരം കൊടുത്തു പയ്യെ പയ്യെ ഞാൻ ഇന്നലെ കണ്ട പാമ്പിനെ അടുത്ത് എത്തി എന്നാൽ തികച്ചും വ്യത്യസ്തമായി ഒന്ന് ഞാൻ കണ്ടു അ പാമ്പ് ചത്ത കിടക്കുന്നു.

 

ഞാൻ പിന്നെ സൂയിൽ ഉള്ളവരെ എല്ലാം വിളിച്ചു പിന്നെ അനിമൽ സർജൺ വന്നു നോക്കി മരണ കാരണം കണ്ട് എത്തി.

 

പ്രായം കൂടിയതിന്റെയാണെന്ന് എന്ന് അവസാനം അവർ കണ്ട് എത്തി. എന്നോട് അതിനെ കുഴിച്ച ഇടാൻ പറഞ്ഞു.

 

ഞാൻ അ പാമ്പ്നെ കുഴിച്ച ഇടാൻ കുഴി റെഡി ആക്കി വെച്ചു അപ്പോൾ.

അ പാമ്പ് എന്റെ നേരെ നിന്ന് കൊണ്ട് പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *