*********
എന്നാൽ കൊട്ടാരത്തിൽ നടന്നുകൊണ്ട് യിരിക്കുന്ന അനർത്ഥങ്ങൾ നോക്കിക്കൊണ്ട് ഇരിക്കാൻ മാനവേന്ദ്ര രാജാവിന് പറ്റുന്നുണ്ടായിരുന്നില്ല. അതിനാൽ തന്നെ വലിയ മേപ്പാടിന്റെ അടുക്കിൽ ആയിരുന്നു അവർ.
വലിയ സിദ്ധ യോഗിയാണ് മേപ്പാട് നമ്പൂതിരി. പുള്ളി അവരുടെ എല്ലാരോടും ജാതകം നോക്കി കൊണ്ട് ഇരുന്നു.
അവസാനം ആയി ഇന്ദ്രൻന്റെ ജാതകം നോക്കി അതിൽ ഉണ്ടാരുന്നരുന്ന ഘടന മുഴുവനും സർപ്പത്തിന്റെ അതീതനമായിരുന്നു.
അതിലൂട് കണ്ണ് ഓടിച്ചപ്പോൾ കാണുന്നത് ആയിരം വർഷം പഴക്കമുള്ള നാഗചരിത്രം തന്നെ ആയിരുന്നു.
അതിൽ നിന്നും പുള്ളിക് ഒന്നും ചെയ്യാൻ ഇല്ലാ എന്ന് മനസ്സിൽ ആയി. എന്നാൽ തന്നെ തേടി വന്ന ഇവർക്കു വേണ്ടി വിധി മാറ്റാനും പറ്റില്ലാ.
എങ്ങനെ ആണ് എങ്കിൽ ഇ ജാതകകാരൻ 25 ന് അപ്പുറം തണ്ടതില്ലാ. അത് മാത്രം അല്ല ഇവന് ഭാവി കാലത്തിൽ ഒരു പുനർജന്മവും നടന്നിട്ടുണ്ട്.
അവസാനം കൂട്ടിയും കിരിക്കലും എല്ലാം കഴിഞ്ഞു പുള്ളി പറഞ്ഞു.
ഇ 6 മാസത്തിനുള്ളിൽ ഈ പറയപ്പെടുന്ന ജാതകക്കാരന്റെ വിവാഹം നടക്കണം ഇല്ലെങ്കിൽ ഇ ആയുസ്സിൽ ഇനി വിവാഹം ഉണ്ടാകില്ല.
വിവാഹ മാസത്തിൽ നടന്നില്ലെങ്കിൽ ശനിയുടെ അപഹാരം നടക്കും. അത് വഴി ഈ വ്യക്തിക്കും കൊട്ടാരത്തിനും സമ്പൂർണ്ണ നാശം സംഭവിക്കും. എന്ന് മേപ്പാടാൻ തീർത്തു പറഞ്ഞു.
മാനവേന്ദ്രൻ തന്റെ പത്നിയുടെ മുഖത്തിൽലേക്ക് നോക്കി അവിടെയും നിസംഘാഭാവമാണ് കാണാൻ കഴിഞ്ഞത് അതിനാൽ തന്നെ വിവാഹം നടത്തുവാൻ അവർ തീരുമാനിച്ചു.
**—-****—*-*
എന്ത് എല്ലാമോ നേടി എടുത്ത സന്തോഷത്തിൽ ആയിരുന്നു ഇന്ദ്രൻ. തന്റെ ആദ്യത്തെ പ്രണയം ഇവിടെ പൂവണഞ്ഞ ഇരിക്കുന്നു.
അവൾക് എന്റെ സ്നേഹം മുഴുവനും കൊടുക്കണം എന്ന് മാത്രം ആയിരുന്നു അവന്റ ചിന്ത.
*********–
എന്നാൽ ഗുരുവനോട് ഞാൻ എന്ത് പറയും. എനിക്ക് ഇനി ഗുരു വനെ കാണാൻ പോവാൻ പറ്റത്തില്ല. ഇന്നലെ എന്നോട് ഗുരു പറഞ്ഞതാ ഗുരു വിളിക്കാതെ ഇനി എനിക്ക് അവിടെ പോവാൻ പറ്റില്ലാ എന്ന്.