ഹരിത : എപ്പോ കണ്ടു നമ്മൾ, നിങ്ങൾ ആരാ അതിനു അവൾ ദേഷ്യത്തോടെ സംസാരിക്കുന്നത് ആണെന്ന് മനസ്സിലാക്കികൊണ്ട്.
. . : അതു എനിക്ക് വിഷമം ആയിട്ടോ ഇന്ന് നമ്മൾ കാണുകയും, സംസാരിക്കുകയും എനിക്ക് ഹരിത ഒരു സമ്മാനം നൽകുകയും ചെയ്തത് ഇത്രേപെട്ടെന്ന് മറന്നുവോ
ഹരിത : സമ്മാനമോ എന്ത് സമ്മാനം നിങ്ങൾക്കു ആളു മാറിയതാവും bye ഇനി എനിക്ക് msg അയക്കരുത്
.. : താൻ മറന്നാലും ഇന്നെനിക് തന്ന ഗിഫ്റ്റും ആ ഗിഫ്റ്റ് എനിക്ക് തരാൻ വേണ്ടിട്ടു താൻ കഷ്ടപ്പെട്ടതും എനിക്ക് മറക്കാൻ പറ്റില്ല ഒരിക്കലും .
ഹരിത : ഇത് ശെരിക്കും വട്ടാ,
. . : ശെരിക്കും ഇപ്പോഴും ആ ഗിഫ്റ്റിന്റെ ഒരു സന്തോഷം വിട്ടുപോയിട്ടില്ല, അതിനു വേണ്ടി താൻ എടുത്ത കഷ്ടപ്പാട് അതാണെനിക്കും എന്റെ കൂടെ ഉള്ള ഒരാൾക്കും ഒരുപാട് ഇഷ്ടമായത് 🤭
ഹരിത : രണ്ടാളുണ്ടോ അപ്പോൾ ഈ chatting ൽ
. : പിന്നല്ലാതെ but ഒരാൾ നേരെ കണ്ടിട്ടില്ല ഇത്രെയും പെട്ടെന്ന് കാണാൻ പറ്റും എന്നെ വിചാരിക്കുന്നു.
ഹരിത : എന്തൊക്കെയാ ഈ പറയുന്നേ എനിക്ക് ഉറക്കം വരുന്നു bye ഇനി msg അയച്ചു ശല്യം ചെയ്താൽ ഞൻ ഏട്ടനോട് പറഞ്ഞുകൊടുക്കും
. . : സങ്കടായിട്ടോ, ഞാനും ഇവനും ഇപ്പോൾ തന്റെ വലിയൊരു ഫാൻ ആ 😘
ഹരിത : ഞാൻ പോണു 😒bye നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല
. . : എന്റെ കൂടെ ഉള്ള ആളിന്റെ ഫോട്ടോ അയച്ചു തരട്ടെ അപ്പോൾ മനസ്സിലാകും ചിലപ്പോൾ
ഹരിത : വേണ്ട
. . : ഒന്ന് നോക്കെടോ അറിയുമോന്നു, ദേ ഞാൻ അയച്ചിട്ടിട്ടുണ്ട് 😉