തമ്മിൽ തമ്മിൽ [Vishnu R]

Posted by

കുശുമ്പ്.

എനിക്കു ഇവിടെ കുശുമ്പ് ഒന്നും ഇല്ല

എന്നെ കാളും എന്റെ തള്ളക്കു അവനോട് ഒരു ഇഷ്ട്ട കൂടുതൽ കാണുമ്പോൾ ഒരു അസൂയ അത്ര ഉള്ളു യീ.

രണ്ടും ഒന്നു തന്നെ ആണെടാ പൊട്ടാ..

രണ്ടും കൂടെ എന്താണ് ഇവിടെ ഒരു പരദൂഷണം.

ഡേ നീ കുളിച്ചിട്ടു  എന്താ റെഡി ആകാത്തത്.

കഴിച്ചിട്ടു റെഡി ആകാമെടാ.

ഓ.

അമ്മേ എടുത്തോളു.

ദാ വരുന്നടാ  ഞാൻ ഇവന്റ വിശേഷം ഒക്കെ ചോദിക്കുവായിരുന്നു.

ഇതാ രണ്ടു പേരും കഴിച്ചിട്ടു പെട്ടന്ന് പോകാൻ നോക്ക്.

അതൊക്കെ ഞങ്ങൾ ഏറ്റു അല്ലെ ഡാ വിനുകുട്ടാ .

എല്ലാം സ്വന്തം ആയിട്ടു മോൻ തന്നെ അങ്ങ് ഏറ്റോ .

ആ നിന്റെ കാര്യം ഞാൻ ഏറ്റു മോനെ

നീ പെട്ടെന്ന് ആദ്യം കഴിക്കാൻ നോക്ക് ബാക്കി ഒക്കെ പിന്നെ.

ഡാ  വിനു പെട്ടെന്ന് കഴിച്ചിട്ടു റെഡി ആവാൻ വാ ഞാൻ നിന്റെ റൂമിലോട്ടു പോകുവാ പെട്ടന്ന് വാ.

എടാ നീ പോയി ആദ്യം റെഡി ആയി നിൽക്ക്   മനു

ഞാൻ അങ്ങ് വീട്ടിൽ എത്തിക്കൊള്ളാം.

അതു വേണ്ട മോനെ നിന്നയും കൊണ്ടേ ഞാൻ പോകുന്നുള്ളൂ  നീ പെട്ടന്ന് കഴിച്ചിട്ടു വാ

കേട്ടോ ലേഖ ആന്റി നിങ്ങടെ ഫുഡ്‌ ഒരു രക്ഷയും ഇല്ല കേട്ടോ ഇതു ഇടക്കു വന്നു ഇവിടെ നിന്നും കഴിച്ചില്ല എങ്കിൽ ഒരു മനസമാധാനവും കിട്ടില്ല എനിക്കു

 

 

 

ഹാ വന്നോ ഞാൻ അവിടെ ഇരുന്നു സംസാരിച്ചാൽ നീ ഉടനെ ഒന്നും കഴിച്ചിട്ടു എഴുന്നേൽക്കില്ല എന്നു അറിയാം അതാ ഞാൻ പെട്ടെന്ന് ഇങ്ങു പോന്നത് ഇനി പെട്ടന്ന് റെഡി ആയിക്കോ മച്ചു ഞാൻ നിന്റെ അമ്മയേ  ഒന്നു കണ്ടിട്ടു ഇപ്പോൾ വരാം.

 

ആന്റി അപ്പോൾ ഞാൻ പോയി അവനെ കൂട്ടി കൊണ്ടു സ്ഥലം വിടട്ടെ  ബാക്കി  അവിടെ ഉള്ള വിശേഷം ഒക്കെ വന്നിട്ടു പറയാം  .

എടാ മനു നീ ഒന്നു വിനുവിനെ നല്ല ലുക്കിൽ ആക്കി കൊണ്ടു പോടാ അവൻ

Leave a Reply

Your email address will not be published. Required fields are marked *