കാന്താരി 2 [Doli]

Posted by

കാന്താരി 2

Kanthari Part 2 | Author : Doli

[ Previous Part ] [ www.kkstories.com ]


 

ഞാൻ തിരിഞ്ഞ് നോക്കിയതും കാണുന്നത് എനിക്ക് കണ്ട് പരിചയം ഉള്ള ഒരു മോന്ത അത് എനിക്ക് അടുത്തേക്ക് വന്നു..

ശിവ അല്ലെ ശിവ അല്ലെ നീ..

ഞാൻ : ഡാ മൊട്ടെ നീയാ… 😂

മൊട്ട അഥവാ അശ്വിൻ : അളിയാ കുത്ത് കേസ് കഴിഞ്ഞ് നിന്നെ കണ്ടില്ലല്ലോ എവടായിരുന്നു ഹേ

ഞാൻ : ചെന്നൈ പോയളിയാ…. 😊

മൊട്ട : പിന്നെ എന്തൊക്കെ ഒണ്ട് എവടെ അവൻ ഇല്ലേ

ഞാൻ : ആര്

മൊട്ട : ഓന്ത്

ഞാൻ : ഇല്ല ഡാ ഞാൻ അവരെ ഒന്നും കണ്ടില്ല അവരൊക്കെ ഇവടെ തന്നെ ഒണ്ടോ

മൊട്ട : ഡാ ശിവ നീ മാത്രെ പോട്ടെ നിന്നെ മാത്രെ അവനും സുന്ദരനും മിസ്സ്‌ ചെയ്തിട്ടുള്ളു പ്ലസ് ട്ടൂ കഴിഞ്ഞതും എല്ലാം പിരിഞ്ഞു ഞാൻ കോയമ്പത്തൂർ പോയി എഞ്ചിനീയറിംഗ് പഠിക്കാൻ

ഞാൻ : അപ്പൊ ഇൻ

മൊട്ട : എല്ലാം ഒണ്ട് ഇന്ദ്രനും ചന്ദ്രനും ഒക്കെ

എന്റെ മനസ്സ് നെറഞ്ഞ വാക്കുകൾ പക്ഷെ വേണ്ട എന്റെ ഉൾമനസ്സ് എന്നോട് പറഞ്ഞു….

മൊട്ട : നീ അറിഞ്ഞാ ഇല്ല കാണില്ല സുന്ദരന്റെ കല്യാണം കഴിഞ്ഞു…

ഞാൻ : എന്ത് 😳

മൊട്ട : ഓ ശെരിക്കും

ഞാൻ : അച്ചു

മൊട്ട : ഏയ്‌ അവന്റെ കാമുകി പെണ്ണില്ലേ അമ്മു അവള് തന്നെ….

എങ്ങനെ ഡാ അപ്പൊ അച്ചു… ഞാൻ അവന്റെ കൈ പിടിച്ച് ചോദിച്ചു

മൊട്ട :അതൊന്നും എനിക്കറിയില്ല അന്ന് കണ്ടു അച്ചു വന്നപ്പോ എല്ലാരും ഒന്ന് കൂടി കൊച്ചീല് അത്രന്നെ…നീ എപ്പോ വന്നേ

ഞാൻ വന്നിട്ട് മൂന്നാഴ്ച ആയി 😊

മൊട്ട : എന്ത് ഇനി കാണോ

Leave a Reply

Your email address will not be published. Required fields are marked *