ഇതും പറഞ്ഞ് ഞാൻ എണീക്കാൻ നോക്കി
അമ്മു എന്റെ കൈ പിടിച്ച് എന്നെ വലിച്ചു….
അമ്മു : ദേ ആര് എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല…പോരെ
ഞാൻ : 😂 സീരിയസ് ആയോ….ബാ
ഞാൻ അവളെ കെട്ടിപിടിച്ചു….
അതെ ഞാൻ ഹിക്കി തന്നാ സീൻ ഒണ്ടോ… ഞാൻ അമ്മുന്റെ കണ്ണിൽ നോക്കി ചോദിച്ചു…
അമ്മു : ഉംച്ച്… ഏയ്….😂
ഞാൻ : അത് ആരെങ്കിലും കണ്ടാലോ അപ്പൊ 😸
അമ്മു : കണ്ടാ…കാണട്ടെവേറെ ആരും അല്ലല്ലോ…. എന്റെ മൊണ്ണ ഭർത്താവ് തന്നല്ലേ…. 🫣
ഞാൻ : ഒറപ്പാണെ
അമ്മു : യെസ്….😸… ഇപ്പോ തരുന്നാ…. 😍
ഞാൻ : ചേ എന്റെ കൊച്ചിനെ ഒന്ന് സുഖിപ്പിക്കാ വിചാരിച്ചാ നടന്നില്ല… ഞാൻ ഒറങ്ങിപ്പോയില്ലേ….
അമ്മു : പോട്ടെ സാരൂല്ല…. എല്ലാം കൂടെ ഇന്ന് രാ 😞..
ഞാൻ : ശോ പോട്ടെ… മറ്റന്നാ രാത്രി നമ്മക്ക് അങ്ങ് ആഘോഷിക്കാ… രാത്രി നമ്മള് ഒരുമിച്ച് കറങ്ങാൻ പോവാ + കസമുസാ + Wedding anniversary gift
അമ്മു : +
ഞാൻ : കഴിഞ്ഞു അത്ര തന്നെ ഇതിനെ അമ്മടെ കാട് അടിച്ച് മാറ്റണം….
അമ്മു : ഏയ് നോ.. ഫോൺ തന്നില്ലേ അതെ മതി… അല്ലെങ്കി എന്നെ കെട്ടിപ്പിടിച്ച് ഐ ലവ് യൂ പറഞ്ഞാ മതി….
അമ്മു എന്റെ കഴുത്തിൽ കടിച്ചോണ്ട് പറഞ്ഞു….
ഞങ്ങള് പത്ത് മണിയോടെ വീടെത്തി….
അമ്മ ഫോണിലാ…
(അമ്മ : ഇല്ലാ ഏടത്തി കണ്ണനും അമ്മുക്കുട്ടനും ആ അവര് ഇന്നലെ വന്നില്ല ലേറ്റായി )
ഞാൻ : ആര്… നന്ദിനി അമ്മായി ആണാ…
അമ്മ തല ആട്ടി…
ഞാൻ : എന്താ അമ്മാ പരിചയം ഇല്ലാത്തവരോട് ഒക്കെ സംസാരിക്കുന്നെ….
അമ്മ : പോടാ 😂… ആ ഇന്ദ്രൻ എന്താ കൊടുക്കാനോ…
ഇന്നാ ഡാ
ഞാൻ ഫോൺ വാങ്ങി
ഹലോ
അമ്മായി : ഡാ ഡാ എന്താ നീ പറഞ്ഞത്….
ഞാൻ : അയ്യോ ചുമ്മാ പറഞ്ഞത്… വല്യമ്മാമൻ എവടെ കടലിൽ പോയാ….🤣