ഞാൻ : ഉച്ചക്ക്
അമ്മ : കച്ചവടം ആവോ
ഞാൻ : അറിയില്ല നോക്കാ
അമ്മ : ഏതാ സ്ഥലം
ഞാൻ : മധുക്കര
അമ്മു : അതേത് ഇന്നലെ വേറെന്തോ പറഞ്ഞല്ലോ
ഞാൻ : നീ കുടിച്ച് ഡോസ്…ഞാൻ ഇതന്നെ പറഞ്ഞത്…
അമ്മ : അത് ശെരി അപ്പൊ വെള്ളം അടി ഒക്കെ ഒണ്ട്
അമ്മു : അയ്യോ ടീച്ചറെ മോനാ വെള്ളം അടിക്കാറ്
അമ്മ : അതെനിക്ക് അറിയാ
അമ്മു : എങ്ങനെ 🙄
അമ്മ : എന്റെ മോൻ എന്നോട് ഒന്നും മറക്കാറില്ല പിന്നെ ആമ്പിള്ളേർ കൊറച്ച് അടിക്കും…
ഞാൻ : അതാണ്….😂😂😂
അമ്മ : പക്ഷെ എന്റെ മോൻ അടിക്കാൻ നിന്നാ
അമ്മ എന്റെ ചെവി പിടിച്ച് ഡ്രൈവിംഗ് പഠിക്കും പോലെ തിരിച്ചു….
ഞാൻ : ഇല്ലാ…. പ്ലീസ് അമ്മാ…. ഹോ….
അമ്മു : പിടി പിടി…. 😝
ഞാൻ അമ്മൂന്റെ കാലിൽ ഒരു ചവ്ട്ട് കൊടുത്തിട്ട് ഒറ്റ ഓട്ടം ഓടി…
അമ്മു : ആ…. 😭
അമ്മു കാല് തടവി കരയാൻ തൊടങ്ങി….
അമ്മ : അയ്യയ്യോ
ഞാൻ ഓടി പോയി കുനിഞ് കാല് നോക്കി…
അവളെന്റെ പൊറത്ത് ഒറ്റ ഇടി ഇടിച്ച് എന്നെ തള്ളിയിട്ട് ഒറ്റ ഓട്ടം ഓടി….
അമ്മ : നന്നായി… കൊച്ചിന്റെ കാലി ചവ്ട്ടാൻ നിക്കുന്നു അവൻ….
ഞാൻ പിന്നാലെ ഓടി
എനിക്കറിയാ റൂമിലേക്ക് വരുത്താൻ ഉള്ള നമ്പറാ…. 😌
ഞാൻ ഉള്ളികേറിയതും അമ്മു എന്റെ മേലെ ഓടി കേറി എന്നേം കൊണ്ട് ബെഡിലേക്ക് വീണു….
ഞാൻ : എന്തിന് ഈ ഡ്രാമ
അമ്മു : ചുമ്മാ ഒരു രസം…
അവളെന്റെ കഴുത്തിൽ മുഖം അമർത്തി… ചുണ്ട് വച്ച് അമർത്തി ഉറുഞ്ചി….(ഹിക്കി ഹിക്കി 😌)
അമ്മു എന്റെ കൈ രണ്ടും രണ്ട് കൈ കൊണ്ട് കോർത്ത് പിടിച്ച് ബെഡിൽ അമർത്തി…
അവളെന്റെ കഴുത്തിലെ എടത് സൈഡിൽ നിന്ന് വലത് സൈഡിലേക്ക് മാറി…
അമ്മൂന്റെ ശ്വാസഗതി മാറി…