ഞാൻ : എന്ത് ചെയ്യും പറ… കൊല്ലും 😄 പറ്റോ… എന്റെ സങ്കേ
അവന് ഉത്തരം ഇല്ല…
നന്ദൻ : ഇനി എന്ത് ചെയ്യാൻ ആണ്
ഞാൻ : നോക്കാ…. ഏഹ്.. നോക്കാ 😼
നന്ദൻ : അളിയാ ഞാൻ ഒരു ആവേശത്തിന് പറഞ്ഞതാ നീ ചെയ്യും ചെലപ്പോ…നിന്റെ നോട്ടം കണ്ടിട്ട് പേടി ആവുന്നു
ഞാൻ : ഒന്ന് പോടാ മൈരേ ഞാൻ പോണ്ട റൂട്ട് ആലോചിച്ചതാ…
നന്ദൻ : ഏയ് അല്ലല്ല നീ വേറെ എന്തോ ആണ് ആലോചിച്ചത്….
ഞാൻ : അതെ നാളെ നീ എത് കാട്ടിലാ പോവാൻ പോണേന്ന് മൈരേ…. 🤣
നന്ദൻ : നിന്റെ ഫ്ലാറ്റ് തരോ മൈരേ
ഞാൻ : പ്പ… പുണ്ടെ… 😄
നന്ദൻ : എന്നാ കൊച്ചിലെ വീടിന്റെ കീ ഞാൻ വാങ്ങട്ടെ…🤣
ഞാൻ : അയ്യോ മൈരുകളെ നിങ്ങളൊക്കെ കൂടെ അവടെ കാട്ടിയ അവരാതം 🥹
നന്ദൻ : മജാ മാമാ….
ഞാൻ : സൂര്യടെ കൈയ്യിലാ തോന്നുന്നു കീ കിട്ടിയാ വാങ്ങിക്കോ…
നന്ദൻ : പോടാ മൈരേ ഞങ്ങള് ഔട്ടിങ് പോവാ അതിനല്ല….
ഞാൻ : പിന്നെ വണ്ടി സർവീസായി നോക്കി പോ ടയർ ഫ്ളാറ്റാ
അവനേം കൊണ്ട് വീട്ടി പോയി വണ്ടി എടുത്ത് കൊടുത്ത് നേരെ റാം സാറിനെ കാണാൻ ഓഫീസിൽ പോയി…
പപ്പ : നോ നോ നോ… നടക്കില്ല മോനെ… അയ്യടാ നീ ആരടാ ചെള്ക്കെ… നിന്റെ അമ്മ അറിഞ്ഞാ എന്നെ അയാള് ജീവനോടെ കുഴിച്ചിടും….അവന് സേലം പോവാൻ ട്രക്ക് വേണം പോലും നീ ആരടാ ഒലക്കേ….
ഞാൻ : പപ്പ പ്ലീസ് പപ്പ ശിവ കൂടെ വരും അവന് നല്ല പോലെ ശീലം ഒണ്ട് പിന്നെ പപ്പക്ക് എന്നെ വിശ്വാസം ഇല്ലാ…. I’m piro പപ്പാ
പപ്പ : പ്പിറോ… 😡… നോ
ഞാൻ : എനിക്കറിയാ ഞാൻ വല്ല എടത്തും കൊണ്ട് കുത്തിയാ പൈസ പോവും അന്നത്തെ ആ സംഭവം കഴിഞ്ഞ ശേഷം അമ്മ പറഞ്ഞത് എനിക്ക് ഓർമ്മ ഒണ്ട് ഞങ്ങടെ പൈസ… ശെരി ഞാൻ ട്രെയിനിൽ പോവാ…