ഹരി : എനിക്ക് അവളെ മാത്രം അല്ല വേണ്ടത്
സൂസി : പിന്നെ
ഹരി : മറ്റവളില്ലേ ശ്രീ
സൂസി : അതിന് അവള് പ്ര…. ആണോ… 😊
ഹരി : അവളെ സെറ്റാക്കാനാ ഞാൻ വിഷ്ണുനേ കൂടെ കൂട്ടിയതെ… പക്ഷെ ആ തായോളി കേറി അവളേം കൊണ്ട് പോയി… ബിറ്റ് എന്താ വച്ചാ പെണ്ണും പോയി പെണ്ണ് പിടിയൻ പീഡനവീരൻ എന്നൊക്കെ ഉള്ള പേരും വന്നു…
സത്യം പറഞ്ഞാ അവനെ മുട്ടിച്ചതും എല്ലാം ചെയ്യിച്ചതും ഞങ്ങളാ…. പാവം സിലിക്ക് അടി വാങ്ങി നാറി… ഹരി ചിരിച്ചോണ്ട് പറഞ്ഞു….
സൂസി : ശെരി ഞാൻ പോട്ടെ…. ടൈം ആയി….ആനി വരുന്നുണ്ടോ
ഹരി : ഏയ് ആനിക്ക് ഉശ്…. 😉
സൂസി : നടക്കട്ടെ….]
വീഡിയോ കണ്ടപ്പോ ഒന്ന് മനസ്സിലായി ഹരിക്ക് ഞാൻ തന്നെ ബലി ഇടണ്ടി വരും…
നോക്കിയപ്പോ ഫുഡ് തണുത്തു… ശേ പിന്നെ നല്ല തണുത്ത ചോറും തണുത്ത സാമ്പാറും കൂട്ടി ഒരു പിടി പിടിച്ച് ഞാൻ നേരെ ജ്വല്ലറിയിലോട്ട് പോയി….
ഡാ നാളെ വന്നോ നീ പറഞ്ഞ അതെ സാധനം റെഡി ആയിരിക്കും സന്ദീപ് ചേട്ടൻ എന്നെ കണ്ടതും പറഞ്ഞു
ഞാൻ : എല്ലാം സെറ്റല്ലേ
ചേട്ടൻ : പിന്നല്ല…. ഇത്തിരി ബുദ്ദിമുട്ടി അത് കിട്ടാൻ…
ഞാൻ : അപ്പൊ ശെരി സാറേ പോട്ടെ
ചേട്ടൻ : അതെ സാധനം നീ എടുക്കോ അതോ ഞാൻ എടുക്കണോ
ഞാൻ : ലൊക്കേഷൻ അയച്ചാ മതി ഞാൻ പോയി എടുക്കാ….
ചേട്ടൻ : ശെരി….
ഞാൻ പാർക്കിങില് പോയി കാറിന്റെ ഡോർ തൊറന്നതും….
“ഹലോ ”
_____________________________________
Health issue ആയിരുന്നു + device ഇല്ലാത്തതും അതാ ലേറ്റ് ആയത് ഇപ്പൊ എല്ലാം സെറ്റായി…. Without delay ഉടനെ വരും… അപ്പൊ ബൈ…. Peace