ഞാൻ : ഓഹോ ഞാൻ അപ്പോഴേക്കും ബോയ് ഫ്രണ്ട് ആയോ ?
മറിയ : നീയല്ലേ പറഞ്ഞത് ഫ്രണ്ട് ആണെന്ന് , നീ ബോയ് ആയതു കൊണ്ട് ബോയ് ഫ്രണ്ട്
ഞൻ : ഹ്മ്മ് പെണ്ണ് വിചാരിച്ചപോലല്ല .. ഹ്യൂമർ സെൻസ് ഒക്കെ ഉണ്ട്
മറിയ : പിന്നേ .. ഞാൻ സുവർ അല്ലെ .. ഇങ്ങോട് വാ സൗബിൻ നമുക്കിറങ്ങാം ..
ഞങ്ങൾ വണ്ടിയിൽ കയറി …..
ഞാൻ : അപ്പൊ എങ്ങോട്ടാ ??….
മറിയ : നമുക് ഒരു juice കുടിക്കാം സൗബിൻ
അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഒരു ജ്യൂസ് ഷോപ്പിലേക് പോയി
അവിടെ ഫാമിലി പ്രൈവറ്റ് ക്യാബിൻ ഇൽ ഇരുന്നു ..
ഞാൻ ഒരു അവകാഡോ ജ്യൂസും അവൾ ഒരു ഫലൂഡയും ഓർഡർ ചെയ്തു . ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നപ്പോൾ ജ്യൂസും ഫലൂഡയും വന്നു .
അവൾ രണ്ടു സ്ട്രയും ജ്യൂസ് ഇൽ ഇട്ടു .. ഞങ്ങൾ ഒരുമിച്ചു ഊറി കുടിച്ചു … അവളുടെ തിളക്കമാർന്ന കണ്ണുകൾ കൊണ്ട് എന്റെ കണ്ണിലേക്കു തന്നെ ഇമവെട്ടാത്തതെ അവൾ നോക്കി ഇരുന്നു ..
ഞാൻ എന്റെ വലതു കൈ കൊണ്ട് അവളുടെ കൈവിരലിൽ ചെറുതായി സ്പർശിച്ചു .. പെട്ടെന്ന് ഷോക്ക് ഏറ്റപോലെ അവൾ കൈ വലിച്ചു ..
എന്ത് പറ്റി മറിയ ? ഞൻ മൃദുവായി ചോദിച്ചു .. അവൾ ചെറു പുഞ്ചിരിയോടെ ഒന്നുമില്ല എന്ന് തല കുലുക്കി .. അവളുടെ കൈ വീണ്ടും അവിടെ തന്നെ വെച്ചു .. ഞാൻ പതുക്കെ അവളുടെ പോളിഷ് ചെയ്ത നീണ്ട നഖങ്ങളിൽ ഉരസി .. അവൾ ഇത്തവണ കൈ അനക്കിയില്ല ..
എന്റെ വിരലുകൾ പതിയെ അവളുടെ നീണ്ട വിരലുകളിൽ കോർത്തു .. അവൾ കണ്ണുകൾ പാതി അടച്ചു ജ്യൂസ് കുടി തുടർന്ന് .. അവളുടെ ശ്വാസം ഉയരുന്നതായി എനിക്ക് തോന്നി .. ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോൾ അവൾ കുസൃതി ചിരിയോടെ ഫലൂദ എടുത്തു സ്പൂണിൽ അവളിടെ അധരങ്ങളുടെ ഇടയിൽ വെച്ച് കുടിച്ചിറക്കി .. ഞാൻ നോക്കി ഇരുന്നു ..