അവൾ വീണ്ടും tv കണ്ടിരുന്നു , ഞാനും ..
കുറച്ചു കഴിഞ്ഞപ്പോൾ സാറ വന്നു .. ഞാൻ ഇറങ്ങുവാന്നെന്നു പറഞ്ഞു എണീറ്റ് .. സാറയോട് യാത്ര പറഞ്ഞു ..
സാറ : ഡാ നീ ഇരിക്ക് , എന്താ ദൃതി ?
ഞാൻ : ഒന്നുമില്ലെടി ഞാൻ പോട്ടെ .. ദേ മറിയേടെ ഇരിപ് കണ്ടില്ലേ നനഞ്ഞ കോഴിയെ പോലെ ..
സാറ : ഓ അത് ശെരിയാണല്ലോ , നിനക്കു എന്ത് പറ്റി ? ഇന്നലെ വഴക് പറഞ്ഞത് കൊണ്ടാണോ ? സാരമില്ല പോട്ടെ ..
ഞങ്ങൾ ജോലിയിൽ ആയിരുന്നത് കൊണ്ടല്ലേ .. ഇനി അങ്ങനെ പറയില്ല സോറി ..
മറിയ : എനിക്ക് കുറച് എഴുതാൻ ഉണ്ടാരുന്നു ഒന്ന് ഹെല്പ് കിട്ടുമോന്നു അറിയാൻ വന്നതാ .. അപ്പോഴേക്കും ചാടി കേറി ..
അല്ലേലും ഈ സാറ അങ്ങൊട് പറയാനുള്ളത് കേൾക്കില്ല , വെറുതെ ചാട്ടം , ദേശ്യം ..
സാറ : ഓ സോറി മോളെ നീ പിണങ്ങേണ്ട .. നീ എന്ത് ആവശ്യമുണ്ടെങ്കിലും വന്നോ .. ഈ സൗബിൻ നന്നായി ഇംഗ്ലീഷ് അറിയാം അവൻ നിന്നെ ഹെല്പ് ചെയ്യും ..
സാറ എന്നെ നോക്കി കണ്ണിറുക്കി
മറിയ കുറച്ച റിലാക്സ് ആയി ..
സാറ : ഡി മറിയ നിനക്കു ഡ്രസ്സ് എടുക്കാൻ സെന്റർ പോയിന്റിൽ പോണമെന്നു പറഞ്ഞില്ലേ ? സൗബിൻ നിനക്കു ബുദ്ധിമുട്ടില്ലെങ്കിൽ അവളെ ഒന്ന് കൊണ്ട് പോകാമോ ? ഞാൻ പോയാൽ ഉമ്മ ഒറ്റയ്ക്കാകും ..
ഞാൻ : ഓക്കേ സാറ ഞാൻ കൊണ്ട് പോകാം
മരിയയുടെ മുഖത്തു ആശ്ചര്യം , അവൾ സാറ അങ്ങനെ പറയുമെന്ന് ഒട്ടും പ്രതീക്ഷിക്കാഞ്ഞത് പോലെ ..
അവൾ കുറച്ചൂടെ ഉഷാർ ആയപോലെ എനിക്ക് തോന്നി , റെഡി ആവാൻ റൂമിലേക്കു പോയി .
സാറ : ഡാ വളച്ചോണേ .. അല്ലേൽ നാളെ മുതൽ പെണ്ണ് റൂമിൽ കേറി അങ്ങ് വരും പഠിക്കാൻ പിന്നെ നമ്മുടെ കാര്യവും നടക്കില്ല .. പിന്നേ .. വളച്ചാൽ മതി ., ഓടിക്കണ്ട .. അവൾ കുസൃതി ചിരിയോടെ കണ്ണിറുക്കി ..