മറിയം : ആദ്യം ഫീൽ ആയി , പിന്നെ എന്തോ പന്തികേട് തോന്നി , സാറ എന്നോട് ഇത്രേംയും ചൂടായിട്ടില്ല .. ഞാൻ അതുകൊണ്ടു നിങ്ങൾ ഡോർ അടച്ചിട്ടും അവിടെയൊക്കെ തന്നെ നിന്നു ..
ഞാൻ അതുകേട്ടു ആകെ ഷോക്ക് ആയി ഇരുന്നു .. കുറച്ചു നേരം ഒന്നും മിണ്ടാൻ പറ്റിയില്ല .. പിന്നീട് ദ്യര്യം വീണ്ടെടുത്ത് അവളോട് സംസാരിക്കാമെന്നു വെച്ച് ..
ഞാൻ : എന്നിട്ടു നീ എന്ത് കണ്ടു ? എന്ത് കെട്ടു ?
മറിയം : ഞാൻ എല്ലാം കേട്ടു , പിന്നെ കീ ഹോളിലൂടെ ചിലതൊക്കെ കണ്ടു .. അൽപം ഷോക്ക് ആയി അതാ ഒന്നും മിണ്ടാൻ പറ്റാഞ്ഞത്
നിങ്ങളെ ഫേസ് ചെയ്യാനും തോന്നിയിലല്ല ..
ഞാൻ : നിനക്കു അങ്ങനെ ഒരു ആശ തോന്നിയിട്ടില്ലേ ..
മാറിയ : അതുവരെ ഇല്ലായിരുന്നു , പക്ഷെ ഇതൊക്കെ കണ്ടപ്പോൾ എന്തോ പോലെ ..
ഞാൻ : എന്തു പോലെ ?
മാറിയ : ആ അറിയില്ല , നമുക് ഈ സംസാരം ഇവിടെ നിർത്താം സൗബിൻ ..
ഞാൻ : മറിയ , ഇവിടെ ഞാൻ അല്ലെ ഓള്ളൂ .. നിന്റെ മനസ് തുറന്നു പറയൂ ..
ഞാൻ നിന്റെ അനുവാദമില്ലാതെ ഒന്നും പ്രവർത്തിക്കില്ല നീ പേടിക്കണ്ട
മറിയ : പേടിയാണ് സൗബിൻ എനിക്ക് ഇങ്ങനൊക്കെ സംസാരിക്കാൻ മടിയ ..
പിന്നെ സാറ അവളുടെ മനസ് എനിക്കറിയാം ..
അവൾക്കു ആ സുഖം ആണ് വേണ്ടത് അല്ലതെ വേറെ ഫീലിങ്ങ്സ് ഒന്നും ഇതിൽ ഇല്ല ..
പക്ഷെ എനിക്ക് ഒരു ഇഷ്ടവും പ്രേമവും ഒക്കെ തോന്നിയാൽ ഇങ്ങനൊക്കെ ഇഷ്ടമുള്ളൂ …
ഞാൻ : നിനക്കെയെങ്കിലും ഇഷ്ടമാണോ ? ഉണ്ടെങ്കിൽ എന്നോട് പറ ഞാൻ ശെരിയാക്കാം …
മറിയ : ഉണ്ട് ഒരാളോട് .. ഇഷ്ടം തുടങ്ങിയിരുന്നു പക്ഷെ ഇപ്പൊ ….
ഞാൻ : ഇപ്പോ ? .. ആരെയാ നിനക്കു ഇഷ്ടം