ഓഫീസിലെ സാറ കുട്ടി 3 [റോക്കി]

Posted by

മറിയ : ….. നിന്നെ …..

ഞാൻ അന്താളിച്ചു പോയി … എന്നോട് ഇഷ്ടമോ ? പ്രേമമോ എന്ത്ക ണ്ടിട്ടു !..

എന്നെ കണ്ടാൽ പ്രേമം ഒക്കെ തോന്നാൻ എനിക്ക് എന്തിരിക്കുന്നു ? ഞാൻ ആലോചിച്ചിട് ഒരു എത്തും പിടിയും കിട്ടുന്നില്ല

ഞാൻ : എന്നെ ഇഷ്ടമാവാൻ എനിക്ക് എന്ത് ക്വാളിറ്റി ആണ് മറിയ ഉള്ളത് , നീ എന്ത് കണ്ടിട്ടാ ?

മറിയ : നീ ആദ്യം വീട്ടിൽ വന്നപ്പോൾ അവിടെ ഇരുന്നു സംസാരിച്ചപ്പോൾ , എന്റെ ഉമ്മയോട് കുറെ  നേരം സംസാരിച്ചു നീ കമ്പനി കൊടുത്തപ്പോൾ ..

നീ നല്ല ഒരു കേൾവിക്കാരന്റെ ആണെന്ന് മനസിലായപ്പോൾ .. അതുകൊണ്ടാണ് ഞാൻ മുകളിൽ വന്നത് ., അപ്പോൾ കണ്ട കാഴ്ച .. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് പോയി .

ഞൻ : മറിയ , ഞൻ അത്ര നല്ലവനൊന്നും അല്ല .എന്നെ കാത്തിരിക്കാൻ എന്നെ എന്നും വിളിക്കാൻ , , എന്നോട് ലയിക്കാൻ , നാട്ടിൽ ഒരു പാവം കുട്ടി കാത്തിരിപ്പുണ്ട് എന്നിട്ടും ഞാൻ സാറയുമായി ഇതൊക്കെ ചെയ്യുന്നു ..

മറിയ : എനിക്ക് ഊഹിക്കാം സൗബിൻ നിങ്ങൾ തമ്മിൽ എങ്ങനെയാണു ബന്ധം തുടങ്ങിയതെന്ന് ..

സാറയെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് വന്നു .. ഒരു കമ്മിറ്റ്മെന്റും ഇല്ലാതെ സെക്സ് ചെയ്യാമെന്നു ഓഫർ ചെയ്താൽ റ്ഏതൊരു ആണിനാണ് പിടിച്ചു നിക്കാൻ പറ്റുന്നത് … നിന്റെ സമീബ്യം എനിക്ക് സന്തോഷവും സുരക്ഷിതത്വും തരുന്നുണ്ട് .. നീ എന്നോട് അല്പം സ്നേഹവും കെയറും കാണിക്കൂ .. എനിക്ക് മറ്റൊന്നും വേണ്ട …

ഞാൻ ഒറ്റയ്ക്കാണ് സൗബിൻ …..

അതും പറഞ്ഞിരിക്കുന്ന പെണ്ണിന്റെ കണ്ണുകളിലേക്കു ഞൻ നോക്കി .. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …

എന്റെ ഒരു കൈ എടുത്ത് അവളുടെ ചുണ്ടിലും കവിളിലും ചേർത്ത് വെച്ച് അവൾ വിതുമ്പി ..

ഞൻ : മറിയ നീ ഇനി ഒരിക്കലും കരയരുത് .. ഞാൻ നിന്റെ നല്ല ഒരു സുഹൃത്തായിരിക്കും എന്നും … എന്റെ ഷമീനയെ എനിക്ക് ഉപേക്ഷിക്കൻ പറ്റില്ല ..

Leave a Reply

Your email address will not be published. Required fields are marked *