“അതൊക്കെയുണ്ട്! നിൻ്റെ റൂമിൻ്റെ സൈഡിലുള്ള മാവില്ലേ, അതിൽ കൂടെ കേറി ഞാൻ ബാൽക്കണിയിൽ വരാം”
“എന്തൊക്കെയാണ് ചെക്കാ ഈ പറയുന്നത്. നട്ടപാതിരാത്രി എൻ്റെ ചെക്കന് ഭ്രാന്തിളകിയോ?”
“സത്യമായിട്ടും എനിക്ക് നിന്നെ ഇപ്പോ കണ്ടില്ലേൽ ഭ്രാന്ത് വരും. Please ഞാൻ അങ്ങോട്ട് വരുവാ”
“എൻ്റെ പൊന്നല്ലേ! ഞാൻ പറയുന്നത് കേൾക്കു മുത്തേ! ആരെങ്കിലും കണ്ടാൽ ആകെ നാണക്കേടാകും. വേകുവോളം കാത്തില്ലേ? ഇനി ആറുവോളം ശമിക്കാൻ മേലേ?”
“ഹാ ഇത്രേം കേട്ടാ മതി എനിക്ക്. നിൻ്റെ സമ്മതം കിട്ടിയല്ലോ”
“അതിനു ഞാൻ എപ്പോൾ സമ്മതിച്ചു?”
“അല്ല പെണ്ണേ ആരെങ്കിലും കണ്ടാലല്ലേ നിനക്ക് പ്രശ്നം. അല്ലേൽ കുഴപ്പമില്ലെന്ന് നീ പറയാതെ തന്നെ പറഞ്ഞില്ലേ”
“അമ്പട കേമാ! എഴുതാപ്പുറം വായിച്ചല്ലേ?”
“ഹി ഹി ഹി, ഞാൻ വരുവാ അങ്ങോട്ട്. പിന്നെ വേറൊരു കാര്യം കൂടി.”
“എന്താ?”
“ഇപ്പോ ഇട്ടിരിക്കുന്ന ഈ പാവാട തന്നെ ഇട്ടാൽ മതി കേട്ടോ!”
അവൻ അതും പറഞ്ഞു കാൾ കട്ട് ചെയ്തു.അവനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു അവൾക്ക് മനസ്സിലായി. സത്യത്തിൽ അവൻ്റെ സാമിപ്യം അവളുടെ മനസ്സും ശരീരവും ആഗ്രഹിച്ചിരുന്നു.
പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വീടിൻ്റെ അടുത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്ന ഒച്ചയവൾ കേട്ടു. അത് അവൻ ആണെന്ന് അവൾക്കു നൂറു ശതമാനവും ഉറപ്പുണ്ടായിരുന്നു. രണ്ടാം നിലയിലുള്ള അവളുടെ മുറിയുടെ സൈഡിൽ തന്നെയായിരുന്നു ബാൽക്കണി. പക്ഷേ ഒരു ചെറിയ വരാന്ത കഴിഞ്ഞു വേണം അങ്ങോട്ടെത്താൻ. ബാൽക്കണി ഇരുമ്പ് ഗ്രില്ലിട്ട് അടച്ചിരുന്നു. അവൾ മുറിയിൽനിന്നിറങ്ങി ആ ഗ്രില്ലിൻ്റെ അടുത്തു പോയി നിന്നു. ബാല്കണിയോട് ചേർന്ന് നിന്നിരുന്ന മാവിൻ്റെ ചില്ലകൾ അനങ്ങുന്നതായി അവൾ കണ്ടു. അവൻ ആ മരത്തിൽക്കൂടി കയറി അവളുടെ ബാൽക്കണിയിലെത്തി.
“എന്തുവാടീ, മാവ് മുഴുവൻ നീറാണല്ലോ! ചൊറിയുന്നു ദേഹം മുഴുവൻ!”
“നന്നായിപ്പോയി! ഞാൻ പറഞ്ഞല്ലേ വരണ്ടാന്നു”
“എൻ്റെ പൊന്നുമോളേ നിന്നെയിന്ന് കണ്ടില്ലെങ്കിൽ എനിക്കുറങ്ങാൻ പറ്റില്ല. നീ ഈ ഗ്രില്ലിൻ്റെ ഗേറ്റ് തുറന്നേ”