*************************************************
ഏകദേശം 6 വർഷങ്ങൾക്ക് മുൻപ് ഒരു ജനുവരി മാസം ഏഴാം തീയതി ഞായറാഴ്ചയായിരുന്നു മിന്നുവിൻ്റെയും അനിലിൻ്റെയും മിന്നുകെട്ട്. അതിന് രണ്ടു മാസം മുൻപായിരുന്നു പെണ്ണുകാണൽ. കണ്ട അന്നുതന്നെ അവർക്കു അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായി. പരസ്പരം ഫോൺ നമ്പരുകൾ അവർ അന്നുതന്നെ കൈമാറി. അവരുടെ ഫോൺ വിളികൾ മണിക്കൂറുകളോളം നീണ്ടു നിന്നിരുന്നു. ആദ്യമൊക്കെ വളരെ സാധാരണയായ സംസാരം പിന്നെ അവരെ ചൂടുപിടിപ്പിക്കുന്ന സംസാരത്തിലോട്ടു വഴിമാറി. കല്യാണത്തിന് മുൻപുള്ള ആ രണ്ടു മാസംകൊണ്ട് അവർ ഇണപിരിയാത്ത സുഹൃത്തുക്കൾ ആയി മാറിയിരുന്നെന്ന് മാത്രമല്ല അവരുടെ ഇടയിൽ എന്തിനും ഏതിനും ഒരു മറയുമില്ലായിരുന്നു.
അനിൽ അന്ന് ഒരു private കമ്പനിയിൽ മാനേജർ ആയിരുന്നു. മിന്നു ഒരു ചെറിയ കമ്പനിയിൽ account ആയി നില്കുന്ന കാലവും. കോട്ടയത്തുള്ള അവരുടെ വീടുകൾ തമ്മിലുള്ള ദൂരം വെറും 5 കിലോമീറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളു. സാമ്പത്തികമായി രണ്ടു വീട്ടുകാരും ഏകദേശം ഒരുപോലെയും. മിന്നു ഒറ്റ മകളാണ്. അനിലിന് താഴെ ഒരു അനിയനും. എല്ലാം കൊണ്ടും നല്ല ഒരു ബന്ധമായിരുന്നു അത്.
രാത്രി 8 മണി കഴിഞ്ഞപ്പോൾ അവളുടെ ഫോണിൽ അവൻ്റെ whatsapp message വന്നു.
“എന്താണ് മോളേ പരുപാടി?”
“ഓ എന്ത് പരുപാടി മോനൂ, ഇങ്ങനെ ചുമ്മാ TV കണ്ടോണ്ടിരിക്കുന്നു.”
“ആണോ, എന്നാ നിൻ്റെ റൂമിലോട്ടു പോ!”
“എന്തിനു? എന്താണ് മോനേ ഉദ്ദേശം?”
“ദുരുദ്ദേശം തന്നെ”
“അയ്യടാ! ഇപ്പോ അങ്ങനെ ദുരുദ്ദേശിക്കണ്ട!”
“അങ്ങനെ പറയല്ലേ പൊന്നേ! എൻ്റെ ചക്കരയല്ലേ! please!”
“മണി എട്ടല്ലേ ആയൊള്ളു! ഇനിയും ഒരുപാട് സമയം കിടക്കുന്നു.”
“Please! Please! Please!”
“ശ്ടാ ഈ ഇച്ചായനെ കൊണ്ട് വല്യ ശല്യമായല്ലോ!”
“എൻ്റെ ചക്കരയല്ലേ! പെട്ടന്നു വാ.”
“ഹാ നിക്ക് മോനൂ ! ഞാൻ ഒന്നും കഴിച്ചില്ല. കഴിച്ചിട്ട് വരാം. അല്ലേൽ റൂമിൽ കേറുമ്പോഴേ മമ്മി വിളിക്കും”
“ആയിക്കോട്ടെ. പെട്ടന്നു വാ! വല്ലാത്ത മൂഡ്! 🥰”