“നമുക്ക് വല്ലോം കഴിക്കണ്ടേ …….സമയം ഒരുപാട് ആകുന്നു ……എഴുന്നേക്ക് ‘
അവൾ എഴുനേറ്റു കൂടെ കുട്ടനും.
സൂസൻ പോയ് എല്ലാം വൃത്തിയാക്കി വന്നു.
അവർ ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ചു, രണ്ടു പേരും കിടന്ന് ഒന്നുറങ്ങി.
വൈകിട്ട് ഒന്ന് കറങ്ങാനൊക്കെ പോയ് വന്നപ്പോൾ ബിൻസി വിളിച്ചു വീഡിയോ കാൾ.
അതിന് മുമ്പ് തന്നെ സൂസൻ കുട്ടനോട് അവൾ വിളിക്കുമെന്നും അപ്പോൾ കൂടുതൽ ഒന്നും പറയരുതെന്നും ചട്ടം കെട്ടിയിരുന്നു.
സൂസൻ കംപ്യൂട്ടറിൻറ്റെ മുന്നിൽ വന്നിരുന്നു
“ഹായ് മമ്മി …”
“ഹായ് …’
‘എന്താരുന്നു സൺഡേ പരിപാടി ….’
“ഏയ് ഒന്നുല …നാളെ അവന് ക്ലാസ് തുടങ്ങുവല്ലേ ….ഈവനിംഗ് ഒന്ന് പുറത്തു പോയ് …തിരിച്ചു വന്നു ‘
“ഓഹ് …..എന്നിട്ട് ആളെവിടെ ”
“ഇവിടുണ്ട് ……വിളിക്കാം ….നീ ഫുഡ് കഴിച്ചോ….”
“കഴിച്ചു …’
സൂസൻ ഡോറിൻറ്റെ അടുത്തു നിൽക്കുന്ന കുട്ടനെ അടുത്ത റൂമിലാണ് എന്ന് തോന്നും വിധം നീട്ടി വിളിച്ചു
“മോനെ …കുട്ടാ ഇങ്ങോട്ട് വന്നേ ..നിന്നെ ഒരാൾക്ക് കാണണമെന്ന് …..”
സൂസൻറ്റെ ആക്ടിങ് കണ്ടപ്പോൾ അവന് ചിരിവന്നു.
“അവൻ അപ്പുറത്തെ റൂമില…..ഇപ്പോ വരും ….പിന്നെ നീ അവനോട് ആവശ്യമില്ലത്ത ചോദ്യം ഒന്നും ചോദിക്കരുത് അവനൊരു പാവമാ ..’
“ഉം നോക്കട്ടെ …”
കുട്ടൻ ക്യാമറക്ക് മുമ്പിലേക്ക് വന്നു
“മോനെ …ഇതാണ് ബിൻസി …എൻറ്റെ ..മോള് ….”
സൂസൻ ബിൻസിയുടെ പരിചയ പെടുത്തി
“ഇതാണ് ……ജോയ് ….ജോമോനെന്നോ …ബേബി കുട്ടനെന്നോ എന്ത് വേണേലും വിളിക്കാം ..”
“ഹായ് …ബേബികുട്ട ..’ബിൻസി അങ്ങനെ ആണ് വിളിച്ചത്.
“ഹായ് ….”
“എന്തുണ്ട് വിശേഷം …’
“സുഖം …….”
“ഞങ്ങളുടെ വീടൊക്കെ ഇഷ്ടപ്പെട്ടോ ..”
“ഉം …കൊള്ളാം …”
“മമ്മിയോ …”
“മമ്മിയും ….കുഴപ്പമില്ല ….”
“നിന്നോട് ടീച്ചർ കളി വല്ലതും ഉണ്ടോ…”
“ഏയ് …”
“ഉം …സൂക്ഷിച്ചോ …ഇടക്ക് തനി ടീച്ചർ ആകും ”
“നീ ഒന്ന് പോയെ …ചെറുക്കനെ പേടിപ്പിക്കാതെ ….”
ബിൻസി അവനെ മൊത്തം ഒന്ന് നോക്കി..നല്ല സൈസ്സ് ചെറുക്കാനാണല്ലോ, ഇവനെ മമ്മിക്ക് വളക്കാൻ പറ്റും