പ്രിയ വായനക്കാർ… സഹകരിക്കും എന്ന പ്രതീക്ഷയിൽ…. തുടരട്ടെ…
സജീവിനെ വഴിയിൽ ഇറക്കി വീട്ടിലേക്ക് പോകും വഴി അമൃതയുടെ മനസ്സ് നിറയെ…. സജീവായിരുന്നു…
പോയ ജന്മത്തിൽ….. തന്നെ വിരുന്നൂട്ടിയ തന്റെ സതീർത്ഥ്യൻ തന്നെ തേടി എത്തിയത് പോലെ….. അമൃതയ്ക്ക് തോന്നി…
അന്തി കൂട്ടിന് വരുന്ന ശാരദാമ്മ വരാൻ ഇനീം വൈകും…
അമൃതയ്ക്ക് കണ്ണിൽ കാമം സുനാമിയായി…
മുന്നിലെ ഡോർ സാക്ഷയിട്ട് അമൃത തുണിയെല്ലാം പറിച്ചെറിഞ്ഞ് അപ്പോൾ തോന്നിയ മൂഡിൽ… മുഴു നഗ്നയായി അറ്റാച്ച്ഡ് ബാത്ത് റൂമിൽ… !
രമേശേട്ടന്റെ മുന്നിൽ പോലും ഇങ്ങനെ നൂൽബന്ധം ഇല്ലാതെ… നിന്നിട്ടില്ല…. എന്ന് അമൃത ഓർത്തു…
അരോഗദൃഢഗാത്രനായ…. ശൂരനായ റോമൻ പടയാളിയെപ്പോലെ…… സജീവ് തന്റെ മനസ്സ് കീഴ്പ്പെടുത്തിയിരിക്കുന്നു…
മണലാരണ്യത്തിൽ തനിക്ക് വേണ്ടി ചോര നീരാക്കുന്ന രമേശേട്ടനെക്കുറിച്ച് ഓർത്ത് ഒരു കുറ്റ ബോധവും മനസ്സാക്ഷിക്കുത്തും അമൃതയ്ക്ക് തോന്നിയില്ല…