ഒപ്പം നടന്നെത്താൻ വേഗത കുറച്ച് ശിവൻ ചോദിച്ചു
“എങ്കിൽ… ന്താ… താമസം…?”
അകമ്പടിയായി ചുണ്ട് കടിച്ച് ടീച്ചർ മൊഴിഞ്ഞു
” ടീച്ചർ… തീരുമാനിച്ച് പറഞ്ഞാൽ മതി..”
എന്തിനും തയാർ എന്ന മട്ടിൽ ശിവൻ പറഞ്ഞു
” എങ്കിൽ…. ഒരു രണ്ടു നാൾ എനിക്ക്…. എനിക്കായി… ശിവൻ മാറ്റി വയ്ക്കണം..”
ചുണ്ട് നനച്ച് ടീച്ചർ മൊഴിഞ്ഞു..
“എന്തിന് രണ്ടുനാൾ… ?”
എന്ന പോലെ ശിവൻ മിഴിച്ച് നിന്നു..
“ശിവൻ.. എന്താണ് ഇപ്പോൾ ചിന്തിച്ചത്… എന്നെനിക്കറിയാം.. എന്തിനാ രണ്ട് നാൾ എന്നല്ലേ…?”
മാലിനി ചോദിച്ചു
ശിവൻ അത് കേട്ട് പകച്ചു നിന്നു..
“എന്തിനാ…. രണ്ട് നാളെന്ന്… ശിവന് അറിയാം… ! എനിക്ക് മാത്രമായി…. രണ്ടു നാൾ ശിവൻ.. നമ്മൾ ഒന്നിച്ച് … എല്ലാം മറന്ന് രണ്ട് നാൾ… വെള്ളി.. എട്ടരയ്ക്കുളള ഫ്ലൈറ്റിൽ… ഗോവയ്ക്ക്… മൺഡേ വെളുപ്പിന്… തിരിച്ചെത്തുന്ന തരത്തിൽ… OK പറയാണെങ്കിൽ.. ഫ്ലൈറ്റും സൂട്ടും ബുക്ക് ചെയ്യാം…. എതിര് പറയരുത്..”
എല്ലാം ആലോചിച്ച് ഉറച്ചത് പോലെ…. ടീച്ചർ നയം വ്യക്തമാക്കി….
ടീച്ചറുടെ സംസാരം കേട്ട് വിറങ്ങലിച്ച് നില്കയാണ് ശിവൻ…
” എന്താ…. ഒന്നും മിണ്ടാത്തേ….?”