രാത്രി ഒമ്പതര മണിയാവുമ്പോഴേക്കും ഞാൻ എറണാകുളത്ത് എത്തി അതിനിടയിൽ മൂന്ന് നാല് തവണ സായി വിളിച്ചിരുന്നു… റെയിൽവേ കടുത്ത തന്നെ ഒരു റൂമെടുത്തു ഭക്ഷണമൊക്കെ കഴിഞ്ഞു അല്പനേരം സായിയെ വിളിച്ചു അവൾ അനിയത്തിയുടെ വീട്ടിലാണ്… ഞാൻ അധികം സംസാരിക്കാൻ നിന്നില്ല… കുട്ടികളുടെ ബഹളം ഒക്കെ ഉണ്ട്…
പിറ്റേന്ന് രാവിലെ തന്നെ ഞാൻ പരീക്ഷ സെൻട്രലിലേക്ക് പോയി ഇന്ന് രാവിലെ രണ്ട് എക്സാം ഉണ്ട്.. ഒടുവിൽ എക്സാമും കഴിഞ്ഞ് ഞാൻ വീണ്ടും റൂമിലേക്ക് തിരിച്ചെത്തി.. സായി വിളിച്ചു… ഞാൻ : എന്തൊക്കെയുണ്ട് മോളെ സുഖമാണോ.?
സായി : അതേയ്ക്കാ സുഖമാണ്. മുകളിലെ റൂമിലാണ് ഉള്ളത് താഴെ കുട്ടികളുടെ ബഹളമാണ് ഇന്ന് സാറ വിളിച്ചിരുന്നു അവൾ മകളോട് സംസാരിച്ചു എന്ന് പറഞ്ഞു. ഭക്ഷണം കഴിച്ചു തുടങ്ങി എന്നുകൂടി പറഞ്ഞിട്ടുണ്ട്. നാളെ ചിലപ്പോൾ എനിക്ക് വിളിക്കാൻ പറ്റും..
ഞാൻ : മോളു ഭക്ഷണം കഴിച്ചോ? സായി : ഞാൻ കഴിച്ചു മോൻ കഴിച്ചോ? എക്സാം എങ്ങനെ ഉണ്ടായിരുന്നു.. ഞാൻ : ഇന്നത്തേത് കുഴപ്പമില്ല നാളെയാണ് എനിക്ക് കടുപ്പം.. പൊറോട്ടയും ഇറച്ചിയും കഴിച്ചു വന്നതേയുള്ളൂ.. മോൾ എന്തു കഴിച്ചു.. സായി : ചിക്കൻ കറിയും ചപ്പാത്തിയും..
ഞാൻ : അന്നേ പറഞ്ഞില്ലേ മകളുടെ അസുഖങ്ങളൊക്കെ മാറുമെന്ന് കൊറോണ ഓരോരുത്തർക്കും ഓരോ രീതിയിലാണ് അമ്മായി വരുന്നത്.. നമുക്കൊന്നും പറയാൻ പറ്റില്ല.. ചിലർക്ക് വളരെ കഠിനമാകുന്നുണ്ട്..
സായി : ഞാൻ പേടിച്ചു പോയിരുന്നു മോനെ .. ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്.. മോൻ നാളത്തേക്കുള്ളത് പഠിച്ചു കഴിഞ്ഞോ?
ഇല്ല തുടങ്ങണം.. എന്നാൽ ഞാൻ വെച്ചോട്ടെ മോന്റെ പഠിത്തം പോകണ്ട… Oky മോളു ഉമ്മ 💋 മോനെ 💋 ഗുഡ് നൈറ്റ്.. ഇന്ന് രാവിലെ തന്നെ എക്സാം എഴുതാൻ വേണ്ടി ഞാൻ പോയി .. ഉച്ചയ്ക്ക് സായിയുടെ കോൾ വന്നു . മകൾ വിളിച്ചു എന്ന് പറഞ്ഞു 20 മിനിറ്റോളം സംസാരിച്ചു പോലും.
എന്നോട് വാട്സ്ആപ്പ് തുറന്നു നോക്കാൻ പറഞ്ഞു. എക്സാം കഴിഞ്ഞിട്ട് റൂമിൽ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു… എക്സാം കഴിഞ്ഞു ഞാൻ വാട്സ്ആപ്പ് ഒക്കെ തുറന്നു മകൾ വിളിക്കുന്ന ഫോട്ടോയും മറ്റുമൊക്കെ അയച്ചിരുന്നു.. അതൊക്കെ കണ്ടു ഞാനും സന്തോഷവാനായി.. എനിക്ക് ഇപ്പോൾ സായിക്ക് വിഷമമുള്ള എന്തും എന്റെ വിഷമമാണ്.. സന്തോഷം.. ഭക്ഷണമൊക്കെ കഴിഞ്ഞ് ഞാൻ സായിയെ വാട്സാപ്പിൽ വിളിച്ചു..