ഗൗതമിയും സൂര്യനും 11 [Sooriya]

Posted by

ഗൗതമിയും സൂര്യനും 11

Gauthamiyum Sooryanum Part 11 | Author : Sooriya

[ Previous Part ] [ www.kkstories.com ]


 

സപ്പോർട്ട് നൽകിയ എല്ലാവർക്കും നന്ദി. കഥ തുടരുന്നു….

രാവിലെ 6 മണിക്കൂ ദീപ്തി ചേച്ചി പോകാൻ നേരം എന്റെ ഫോണിൽ വിളിച്ചു നർമത എന്റെ മേലേ കിടക്കുകയായിരുന്നു. ഫോൺ റിംഗ് കേട്ടു അവൾ ഫോൺ എടുത്തു എനിക്കു തന്നു.

ദീപ്തി : സൂര്യ മോനെ ഗുഡ് മോർണിംഗ്. ഞാൻ പോവുന്നു ടാ ചേട്ടൻ ഗേറ്റിൽ നിൽക്കുകയാ ഇനി അവിടെ പോയിട്ടു വിളികാം ഞാൻ.

ഞാൻ :ok ചേച്ചി. സ്റ്റേ സേഫ്…

നർമത : ചേച്ചി പോയോട.

ഞാൻ : പോയി ഡി. അവിടെ എത്തിയിട്ടു വിളികാം എന്നു പറഞ്ഞു ഇനി.

നർമത : അതിനു ചേച്ചി തൊട്ടു അപ്പുറത്തു അല്ലേ പോവുന്നെ പിന്നെ ചേച്ചിയുടെ ബ്രോതേറും കൂടെ ഉണ്ടു. നിന്റെ ടെൻഷൻ കണ്ടാൽ ചേച്ചി അങ്ങു വാരാണസിയിൽ പോവുന്നതും പോലെ അല്ലേ.

ഞാൻ : അങ്ങനെ അല്ല ടാ എന്റെ കൂടെ ഉള്ളപ്പോൾ ഞാൻ കെയർ ആവുന്നു അത്രയേ ഉള്ളു..

നർമത : ഞാൻ വെറുതെ പറഞ്ഞതാ മോനെ. നിനക്കു വിഷമ്മം ആയോ.

ഞാൻ: ഒന്നു പോടീ അങ്ങനെ അല്ലാ. ചേച്ചിക്കു എന്തോ വിഷമം ഉണ്ടു. പറയുന്നില്ലാ എന്നേ ഉള്ളു. സോ ഞാൻ കുറച്ചു കെയർ കൊടുക്കുന്നു. ചേച്ചിക്കു ഒരു സപ്പോർട്ട്…

നർമത : ok ടാ. ഞാൻ വെറുതെ പറഞ്ഞു എന്നേ ഉള്ളു.

ഞാൻ : അതേ ഭാര്യയെ എനിക്കു ഒരു ചായ ഇട്ടു തരാമോ.

നർമത : ok ഭർത്താവെ. ഫസ്റ്റ് ഞാൻ ഒന്നു ഫ്രഷ് ആവട്ടെ. ദേൻ ഐ മേക്ക റ്റി ഫോർ യൂ….

എന്നു പറഞ്ഞു അവൾ എന്റെ മേലേ നിന്നും എഴുനേറ്റു നിലത്തു കിടന്ന തുണിയും എടുത്തു ബാത്‌റൂമിൽ പോയി.. എന്നിട്ടും അവൾ ഫ്രഷ് ആയി പുറത്തു വന്നു.

Leave a Reply

Your email address will not be published. Required fields are marked *