അങ്ങനെ സംസാരിച്ചു ഇരിക്കുന്നതിന്റെ ഇടയിൽ ചേച്ചി കഴിക്കാൻ ഫുഡ് എടുത്തു തന്നു….
ഞാനും ഫർഹാനും ഒരു പ്ലേറ്റിൽ നിന്നും കഴിച്ചു.
കഴിച്ചു കഴിഞ്ഞു ഇരിക്കുമ്പോൾ ഗൗതമി ടാ ഇന്നലെ ആ ഹൈപ്പർ മാർക്കറ്റിൽ നിന്നും വാട്സ്ആപ്പിൽ മെസ്സേജ് അയച്ചു ഞാൻ ഇന്നലെ ആ ടെൻഷനിൽ പറയാൻ മറന്നു.
അവിടെ ബാറ്റ് സെറ്റിൽ ഒന്നിനും ചെറിയ ഡാമേജ് ഉണ്ടു രണ്ടു ദിവസം കഴിഞ്ഞു കൊണ്ട് വരാം എന്നു.
ഞാൻ ok പറഞ്ഞു. അവിടുന്നു എഴുനേറ്റു ദീപ്തി ചേച്ചിയെ വിളിച്ചു റൂമിൽ കൊണ്ടു പോയി. എന്റെ കൂടെ ഗൗതമിയും വന്നു.
ഗൗതമി : ടാ കുറച്ചു മുന്നേ അല്ലേ രണ്ടും കൂടെ….. ഹേ.. ഇപ്പോ വീണ്ടും മുട് ആയോ….
ഞാൻ: അതു അല്ലാ. നീ ആ ഡോർ അടയ്ക്കു പിന്നെ അവരോടു മോനെ നോക്കി അവിടെ ഇരിക്കാൻ പറയു.
ഞാൻ : ദീപ്തി ചേച്ചി ചേച്ചിക്കു എന്തോ വിഷമം ഉണ്ടു അതു എന്നോടു പറയാം എന്നു പറഞ്ഞില്ലെ സോ ഇപ്പോ പറ.
ദീപ്തി : സൂര്യ അതു. എന്റെ ഹസ്ബൻഡിനു മോനെ എന്റെ വീട്ടുകാരുമായി സംസാരിക്കുന്നതിൽ താല്പര്യം ഇല്ലാ പ്രതേകിച്ചും എന്റെ ചേട്ടനും ബാബിയും.
എന്താന്നുവച്ചാൽ ബാബിക് കുട്ടികൾ ഇല്ലാലോ അതു കൊണ്ടാ. ഞങ്ങളുടെ നാട്ടിലൊക്കെ ഈ കുട്ടികൾ ഇല്ലാത്ത സ്ത്രികളെ കുട്ടികളുമായി അത്ര അടുപ്പിക്കില്ല. കാരണം കുട്ടികൾക്ക് ദോഷം ഉണ്ടാവും എന്നു പറഞ്ഞു..
ഞാൻ : ചേച്ചിയുടെ ബാബി ചേച്ചിടെ ഹസിന്റെ സിസ്റ്റർ അല്ലേ.
ദീപ്തി : സിസ്റ്റർ ആണു പക്ഷേ ഡിസ്റ്റന്റ് റിലേഷൻ ആണു. പിന്നെ എന്റെ ഹസ്ബൻഡ് ഇവിടെ ഉള്ളപ്പോൾ അവരു ഇവിടെ വരില്ലാ. ഇപ്പൊ ഞാൻ മോനെ അവിടെ കൊണ്ടു പോകും എന്നു കരുതിയ ഇന്നലെ എന്നെ വിളിച്ചു മോനെ ഗൗതമിയുടെ കൂടെ നിർത്താൻ പറഞ്ഞതു..
ഞാൻ : ആ പോട്ടെ. ഞാൻ വെറുതെ ചോദിച്ചു എന്നേ ഉള്ളു.
ദീപ്തി : ബാബിക്കു എന്റെ മോനെ വലിയ ഇഷ്ട്ടമാ. അതുകൊണ്ട് അവനെ കാണുവാൻ വേണ്ടിയാ ഫുഡ് കൊണ്ടു നിങ്ങൾക്കു തരാൻ എന്നും പറഞ്ഞു ഇവിടെ വന്നതും. ചേട്ടന്റെ വിഷമവും കാണുമ്പോൾ എനിക്കും സങ്കടം ആവും..