ടാ ചേച്ചി ഇപ്പോ വരും എന്നു പറഞ്ഞു. പിന്നെ നമുക്കു കഴിക്കാൻ ഫുഡ് കൊണ്ടു വരുന്നു എന്നും പറഞ്ഞു.
ചേച്ചിയുടെ ചേട്ടനും പുള്ളിയുടെ വൈഫും കൂടെ ഉണ്ടു. നീ തൽകാലം മേളിൽ പോയി ഇരിക്കാൻ പറഞ്ഞു.
ഞാൻ : ഇവിടെ അതിനു ഞാൻ ഒറ്റക്ക് ആണെന്നു അവർക്കു അറിയാമല്ലോ അപ്പോ എന്താ കുഴപ്പം.
ഗൗതമി : ടാ ഫർഹാനായും നർമതയും കൂടെ ഇല്ലേ.
ഞാൻ : അപ്പോ അവരെ കണ്ടാൽ അല്ലേ പ്രശ്നം. എനിക്കു എന്താ.
ഗൗതമി : ടാ ചേച്ചി പറഞ്ഞു നിന്നെ റൂമിൽ പോയി ഇരിക്കാൻ. പിന്നെ അവരോടു നീ ഫുഡ് കഴിക്കാൻ മാത്രമേ വരു എന്നാ പറഞ്ഞതു.. ഇവിടെ വന്നു ഇപ്പോ ഇങ്ങനെ കണ്ടാൽ ചിലപ്പോൾ എങ്ങനെ എടുക്കും എന്നു അറിയില്ല.
ഞാൻ : ok (പറഞ്ഞു അവിടുന്നു പോയി ഫർഹാന എന്റെ കൂടെ വന്നു)
നർമതയും ഗൗതമിയും മോനും അവിടെ തന്നെ നിന്നു.
നർമത അവിടെ നിൽക്കുന്നതു കണ്ടു ഞാൻ ചോദിച്ചു ഡി നീ വരുന്നില്ലേ എന്നു.
അതുകേട്ടു ഗൗതമി പറഞ്ഞു നർമത ഇവിടെ നിൽക്കട്ടെ ചോദിച്ചാൽ എന്റെ ഫ്രണ്ട് എന്നു പറയാം. അങ്ങനെ പരുചായപ്പെടുകയും ചെയ്യാം.
ഞാനും ഫർഹാനായും ok പറഞ്ഞു പോയി.
ഫർഹാന അഗത്തു വന്ന ഉടനെ. എന്നെ നോക്കി ടാ വായി നോക്കി എന്നു വിളിച്ചു (മലയാളത്തിൽ അതും ഈ മലയാളി അല്ലാത്തവർ മലയാളം പറയുമ്പോൾ ഉള്ള ടോൺ )
ഞാൻ : ഡി.. ഡി.. വേണ്ട മോളെ. അല്ലാ എന്തിനാ നീ അങ്ങനെ വിളിച്ചേ.
ഫർഹാന : ഞാൻ കണ്ടു നീ നോക്കിയതു.
ഞാൻ : ഹോ അങ്ങനെ…
ഞാൻ : ഡി നീയും അപ്പോൾ വായി നോക്കിയില്ല എന്നേ അതുകൊണ്ട് അല്ലേ ഞാൻ നോക്കിയതു നീ കണ്ടതും മോളെ..
ഫർഹാന : ഞാൻ എന്റെ ഹാബിയെയാ നോക്കിക്കേ.
ഞാൻ : ആണോ… ഹാ നീ ഇങ്ങു വാ ഇവിടെ ഇരിക്കു എന്നു പറഞ്ഞു അവളെ എന്റെ കൂടെ സോഫയിൽ പിടിച്ചു ഇരുത്തി.