നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി 9 [Nimmy]

Posted by

ഞങ്ങള്‍ വണ്ടി നിറുത്തി ടോണിയും പ്രിന്‍സും ബിജും കൂടി ഇറങ്ങി എനിക്ക് ഇറങ്ങാന്‍ മടി തോന്നി. എന്നെ ടോണി കൈയില്‍ പിടിച്ചു ഇറക്കി. എന്നോട് പറഞ്ഞു നീ നാണിക്കണ്ട അവര്‍ക്ക് അറിയാം ഇതെല്ലാം അതുകൊണ്ട് നാണം വേണ്ട പ്രിന്‍സ് ചെന്ന് അവരോട് സംസാരിക്കുകയായിരുന്നു ഈ സമയത്ത്

പ്രിന്‍സ് ടോണിയോട് പറഞ്ഞു നമ്മുടെ റൂമിന്റെ അദ്യത്തെ റൂം ഈ വര്‍ക്കും മറ്റേ രണ്ട് റൂം നമ്മുക്കും എടുക്കാം മൂന്നു റൂമും റെഡിയാണ്.

അവിടെയുണ്ടായിരുന്ന പെണ്ണ് പോദിച്ചു എന്താ മോളുടെ പേര് ?

ഞാന്‍ പറഞ്ഞു നിമ്മി

ശ്രീജ തുടര്‍ന്നു എന്റെ പേര് ശ്രീജ, കൈ പുറത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. പുറത്ത് കാണുന്നത് എന്റെ ഭര്‍ത്താവാ അവരുടെ പേര് സുഗുണന്‍ ഞാന്‍ സുഗൂവേട്ടായെന്ന് വിളിക്കും. മക്കള്‍ 2 പേര് മൂത്തത് നിഷാന്ത് 5 ല്‍ പഠിക്കുന്നു. അടുത്തയാള്‍ നിഷ അവള്‍ 3 ല്‍ പഠിക്കുന്നു. ഞങ്ങള്‍ താമസിക്കുന്നത് നിങ്ങള്‍ എസ്റ്റേറ്റിലേക്ക് വന്ന വഴിക്ക് കുറച്ച് വീട് കണ്ടില്ലേ അതിലാ മക്കളെ വീട്ടിലാക്കി കൂട്ടിന് സുഗുവേട്ടന്റെ അമ്മയുണ്ട്.

പിന്നെ നിങ്ങള്‍ വരുന്നുന്നെന്ന് പറഞ്ഞതുകൊണ്ട് ഞങ്ങള്‍ ഇവിടെ നിന്നതാ. മോള്‍ ഇവിടെയിരിക്ക് ഞാന്‍ വണ്ടിയില്‍ നിന്നും മോളുടെ ഡ്രസ്സ് എടുത്ത് വരാം.

ഞാന്‍ പറഞ്ഞു അത് ഈ വണ്ടിയില്ല.,

ശ്രീജ : രണ്ട് പേര്‍ ഉണ്ടെന്ന് പറഞ്ഞിട്ട് ഒരാളേ ഉള്ളോ ? മോളേ

ഞാന്‍ പറഞ്ഞു അടുത്തയാള്‍ വരുന്നുണ്ട് വണ്ടി വഴിയില്‍ നിറുത്തിയതാ ഇപ്പോള്‍ എത്തും ശ്രീജ ഒരു കുണുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു ചായ കുടിക്കാന്‍ ചൂട് ചായ എടുക്കട്ടെ ഞാന്‍ പറഞ്ഞു എടുത്തോളാന്‍ അവര്‍ വേഗം അടുക്കളയിലേക്ക് പോകാന്‍ തുടങ്ങി അപ്പോള്‍

ബിജു : പറഞ്ഞു ചായക്ക് പാല്‍ ഒഴിക്കണ്ട പിരിയും അതാ.

ശ്രീജ : ഇത് ഞാന്‍ ആദ്യമായി കണുന്നതല്ലല്ലോ, ഇന്ന് പാല്‍ വാങ്ങിയില്ല നാളെ രാവിലെ വാങ്ങാം എന്നും പറഞ്ഞ് അടുക്കളയിലേക്ക് പോയി ചായ ഉണ്ടാക്കാന്‍.

ഈ സമയം രണ്ടാമത്തെ വണ്ടിയും വന്നു ബിജു പറഞ്ഞു ഞാന്‍ പോയി നോക്കട്ടെ എന്താണ് അവരുടെ അവസ്ഥയെന്ന് പറഞ്ഞ് പുറത്തേക്ക് പോയി ഈ സമയം ഞാന്‍ റുമിന്റെ ഭംഗിയും എല്ലാം കാണുകയായിരുന്നു. ഒരു വലിയ ബംഗ്ലാവ്. ഞാന്‍ റൂമും നോക്കി നടക്കുയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *