“പക്ഷെ വാക്കുകളിലെ ഷാര്‍പ്പ്നെസ്സ് ഒന്നും മുഖത്ത് ഇല്ലല്ലോ…ദേഷ്യം ഉണ്ട് വാക്കില്‍, മുഖത്ത് ദേഷ്യം ഒട്ടും ഇല്ല താനും..”
അത് വാസ്തവമാണല്ലോ എന്ന് ഞാനും ചിന്തിച്ചു.
പക്ഷെ പുറത്ത് അതൊന്നും പ്രകടിപ്പിക്കാന്‍ പാടില്ല.
എന്നെപ്പോലെ ഭര്‍ത്താവില്‍ നിന്നും പരിഗണന ഒന്നും കിട്ടാത്ത സ്ത്രീകളെ വശപ്പെടുത്തി കാര്യം സാധ്യം നടത്തുന്നവനാണ് രഞ്ജിത്ത് എന്നുറപ്പ്. അവന് പ്രായമോ പദവിയോ ഒന്നും പ്രശ്നമല്ല. സ്ത്രീ ശരീരം കിട്ടിയാല്‍ മതി. താനും അക്കൂട്ടത്തില്‍ പെടും എന്ന് കരുതുന്നുണ്ടെങ്കില്‍ അവന് തെറ്റി. അത് അവന് അറിയണം.
“മോനെ…”
ഞാന്‍ അവനെ വിളിച്ചു.
“നീയീ പറഞ്ഞതൊക്കെ വല്ല പതിനാറോ ഇരുപതോ വയസ്സുള്ള പെണ്ണുങ്ങടെ അടുത്ത് പോയി പറ..നീ ഉദ്ദേശിക്കുന്ന കാര്യം നടക്കും…എനിക്ക് ഏജ് ഒരുപാടായി കുട്ടാ…”
“എനിക്ക് ഇഷ്ടം പക്ഷെ മാഡത്തേപ്പോലെയുള്ള ആറ്റന്‍ ചരക്കുകളെയാ…”
ഒട്ടും ലജ്ജ കൂടാതെ അവന് പറഞ്ഞു.
എന്റെ ഈശോയെ! ഈ ചെറുക്കന് എന്തൊക്കെയാ ഈ പറയുന്നേ! ഇങ്ങനെയൊക്കെ ആണുങ്ങള്, അതും അയല്വക്കത്തുള്ളവര് പെണ്ണുങ്ങളോട് സംസാരിക്കുമോ?
അതും ഒരു ബഹുമാനവും പരിഗണനയുമില്ലാതെ!
ഒരു നിമിഷം എനിക്ക് സങ്കടം വന്നു.
അതവന് കണ്ടു.
“സോറി മാഡം ഞാന്‍…”
അവന്റെ മുഖത്തും ഭാവവ്യത്യാസം കടന്നുവന്നു.
“ഞാന്‍ ഇന്‍സല്‍ട്ട് ചെയ്യാന്‍ പറഞ്ഞതല്ല…മാഡത്തേ കണ്ടാല്‍…എന്നെപ്പോലെയുള്ള ആണുങ്ങള്‍ക്ക് ഇതുപോലെയുള്ള വാക്കുകളാണ്…അങ്ങനെയേ വരൂ..അത്രേം ക്യൂട്ട് ആന്‍ഡ് അട്രാക്റ്റീവ് ആണ്…റിയലി മാഡം…പ്ലീസ് ഡോണ്ട് മിസ്അണ്ടര്സ്റ്റാന്ഡ് മീ…”
എന്ത് കൊണ്ടോ അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് പുഞ്ചിരിച്ചു.
“എടാ ഒരു പെണ്ണിന്റെ സൌന്ദര്യം ഇഷ്ട്ടപ്പെടുന്നത് ഒക്കെ നാച്ചുറല്‍ ആണ്..പക്ഷെ യൂസ് ചെയ്യുന്ന വേഡ്സ് ഒക്കെ മോശം ആണെങ്കില്‍ ഏത് പെണ്ണാണ് ഇഷ്ട്ടപ്പെടുക?”
അത് കേട്ട് അവന് ചിരിച്ചു. ഞാന്‍ പറഞ്ഞത് സമ്മതിച്ച മട്ടില്‍ ചിരിച്ചു.
“എന്നാ ചൂടാ മാഡം…”
അവന് ആകാശത്തേക്ക് നോക്കി. എന്നിട്ട് നെറ്റിയിലെ വിയര്‍പ്പ് ആദ്യം കൈകൊണ്ട് തുടച്ചു കളഞ്ഞു. പിന്നെ ടീ ഷര്‍ട്ട് താഴെ നിന്നും ഉയര്‍ത്തി മുഖമൊപ്പി. ഈശോയെ! അപ്പോള്‍ ഞാനവന്റെ വയറൊന്ന് ശ്രദ്ധിച്ചു. അത് കണ്ടതും അവന് പറഞ്ഞ മോശം വാക്കുകള്‍ ഒക്കെ ഞാന്‍ മറന്നു. ചെത്തി മിനുക്കിയെടുത്തതുപോലെയുള്ള മസിലുകള്‍ നിറഞ്ഞ വയര്‍. മാംസപേശികള്‍ തുളുമ്പിക്കിടക്കുകയാണ് അവിടെ. എന്റെ ദേഹം വീണ്ടും ചൂട് പിടിക്കാന്‍ തുടങ്ങി അത് കണ്ടപ്പോള്‍…