“അതുകൊണ്ട് നീ അയാളെ കാണാന്‍ പോകണ്ട…എനിക്ക് ഏതായാലും കുഴപ്പം ഒന്നും ഇല്ലന്ന് തെളിഞ്ഞു…നിനക്കും പ്രശ്നം ഒന്നും കാണില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം..അങ്ങനെ എങ്ങാനും ആണേല്‍ മറ്റു കാരണങ്ങള്‍ കൊണ്ടാവാം നമുക്ക് കുട്ടികള്‍ ഉണ്ടാകാത്തെ…എങ്കില്‍ നമുക്ക് വെയിറ്റ് ചെയ്യാം…ഒരിക്കല്‍ ഉണ്ടാവും…”
“ഒരിക്കല്‍ എന്ന് വെച്ചാല്‍ എപ്പഴാ സാം?”
കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
“നീയോ ഞാനോ ചെറുപ്പം ആണോ? ഇനി വൈകിയാല്‍ പറ്റുമോ? ഓള്‍റെഡി ലേറ്റ് ആണ് നമ്മള്…”
“പക്ഷെ…എന്ത് ചെയ്യും? നീയേതായാലും പോകണ്ട,”
എന്റെ സങ്കടം കാണാന്‍ കഴിയാത്തത് കൊണ്ട് സാം തീര്‍ത്തു പറഞ്ഞു.
“സോഫീ, ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?”
ഫോണിലൂടെ ഞാന്‍ ഡോക്റ്റര്‍ ഫിലിപ്പിന്റ്റെ സ്വരം കേട്ടു.
“ആ, സാര്‍, കേള്‍ക്കുന്നുണ്ട്…”
“അവനോട് ഞാന്‍ പറഞ്ഞതാ കൃത്യമായി മരുന്ന് കഴിച്ചാല്‍ അവന്റെ കുഴപ്പം മാറും എന്ന്…അന്നേരം ജോലി തിരക്കാ ഇപ്പം മെഡിസിന് ഒന്നും കഴിക്കാന്‍ പറ്റിയ ചുറ്റുപാടില്‍ അല്ല…എന്നൊക്കെയാ പറഞ്ഞെ! ഞാന്‍ പറഞ്ഞപോലെ അവന് അന്ന് ട്രീറ്റ്മെന്റ് തൊടങ്ങിയരുന്നേല് നിന്റെ മുഴുത്ത മൊലേം കടിച്ചോണ്ടു ഒരു സുന്ദരന്‍ ചെക്കന് കൊച്ച് നിന്റെ നെഞ്ചിലെ ചൂടും പറ്റി ഇപ്പം കിടക്കില്ലാരുന്നോ?”
ഞാന്‍ പൂര്‍ണ്ണമായും തളര്‍ന്നു. കുട്ടികള്‍ ഉണ്ടാകാത്തത് സാമിന്റെ കുഴപ്പം കൊണ്ടാണ്! എന്നിട്ടത് കൌശലപൂര്‍വ്വം മറച്ചുവെച്ച് എന്നെയാണ് അവന് അപമാനിച്ച് പഴിച്ചത്! എന്റെ കുഴപ്പം കൊണ്ടാണ്, ഞാന്‍ കാരണമാണ് കുട്ടികള്‍ ഉണ്ടാകാത്തത് എന്നും പറഞ്ഞ്…!
കണ്ണുകളില്‍ ദേഷ്യത്തിന്റെ തീക്കനല്‍ നിറച്ച്, ഭിത്തിയില്‍ തൂങ്ങുന്ന സാമിന്റെ ചിത്രത്തിലേക്ക് ഞാന്‍ നോക്കി.
“ചതിയന്‍!”
ഞാന്‍ പല്ലിറുമ്മി.
സാം ബംഗ്ലൂര് പോയിരിക്കുകയാണ്. അവനുള്ളതും ഇല്ലാത്തതും കണക്കാണ്! അന്നത്തെ, സംഭവത്തിന് ശേഷം, രഞ്ജിത്തുമായി വഴക്കുണ്ടാക്കിയതിന് ശേഷം ഞങ്ങള്‍ തമ്മില്‍ അങ്ങനെ സംസാരിച്ചിട്ടുകൂടിയില്ല.
അന്നുച്ചയ്ക്ക് പുറത്ത് പോയി തിരികെ വരുമ്പോള്‍ രഞ്ജിത്ത് ഗേറ്റിനരികില്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ കാര്‍ അവന്റെ അടുത്ത് നിര്‍ത്തി. അവനെ ചോദ്യരൂപത്തില്‍ നോക്കി.
“ഹായ് ചേച്ചി…”
അവന് എന്നെ വിഷമത്തോടെ നോക്കി. ഞാനവനെ പുഞ്ചിരിച്ച് നോക്കി.
“ഒരു കാര്യം പറയാനുണ്ടായിരുന്നു.”
“എന്നാ, എന്നാ രഞ്ജിത്ത് കാര്യം?”
ഞാന്‍ തിരക്കി.