പുറത്ത് നിന്നും നോട്ടം പിന്‍വലിച്ച് എന്റെ മുഖത്തേക്ക് നോക്കി അവന് തുടര്‍ന്നു.
“കാറീന്ന് എറങ്ങിക്കഴിഞ്ഞ് കക്കുന്നേന് മുമ്പ് കള്ളമ്മാര് നോക്കുന്ന പോലെ അയാള്‍ ചുറ്റും പമ്മി പമ്മി നോക്കുന്ന കണ്ടു…”
എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് ഞാന്‍ അറിഞ്ഞു.
“അന്നേരം എനിക്ക് ശരിക്കും ഡൌട്ട് അടിച്ചു…”
രഞ്ജിത്ത് തുടര്‍ന്നു.
“എന്നെ കാണുന്നേന് മുമ്പ് വഴിസൈഡിലെ ആ വലിയ നാട്ടുമാവില്ലേ, അതിന്റെ പൊറകില് ഞാന്‍ ഒളിച്ചു…ആരും കാണുന്നില്ല എന്ന് ഉറപ്പിച്ച ശേഷം അയാള്‍ ഗേറ്റ് തുറന്ന് അകത്ത് കയറി…ലതിക ചേച്ചി അവിടെയില്ലന്ന് എനിക്കറിയാരുന്നു…മോള്‍ടെ കൈയ്യില്‍ പൈസ കൊടുത്തിട്ടുണ്ട്, ചെന്നു മേടിച്ചോ എന്നാ എന്നോട് പറഞ്ഞെ…അവള് അയാടെ കമ്പനീലെ സ്റ്റാഫ് അല്ലെ? വരവ് ഒഫീഷ്യല്‍ വല്ലതും ആണേല്‍ എന്നാ മൂഞ്ചാനാ ഒളിച്ചും പാത്തും ഒക്കെ അയാള്‍ അങ്ങോട്ട് പോകുന്നെ? അപ്പത്തന്നെ എനിക്ക് ഷുവര്‍ ആയി ഇതെന്തോ കള്ളവെടിക്കേസാണ് എന്ന്….”
രഞ്ജിത്തിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ശരിക്കും വായ് പൊളിച്ചു. ഞാന്‍ വലത് കൈത്തലം കൊണ്ട് എന്റെ വായ് പൊത്തിപ്പിടിച്ചു.
“ചേച്ചീ…”
എന്റെ ഭാവമാറ്റം കണ്ടിട്ട് രഞ്ജിത്ത് സഹതാപത്തോടെ വിളിച്ചു.
“ഇല്ലാക്കഥകള്‍ പറഞ്ഞ് ചേച്ചീടെ മനസ്സിലേക്ക് അയാളോടുള്ള വെറുപ്പും ഇഷ്ട്ടക്കേടുമൊക്കെ ഉണ്ടാക്കി എനിക്ക് മുതലെടുക്കാന്‍ വേണ്ടി പറയുന്നതല്ല… സമ്മതിക്കുന്നു, സത്യമാണ്, എനിക്ക് ആ ഉദ്ദേശം ഒക്കെ ഉണ്ടായിരുന്നു, ചേച്ചിയെപ്പോലെ ഇത്രേം സൌന്ദര്യോം പിന്നെ…”
അവന്റെ കണ്ണുകള്‍ എന്റെ നഗ്നമായ കൈത്തണ്ടയിലും മാറിലും പതിഞ്ഞു.
“പിന്നെ, ഒരാണിനെ ഭ്രാന്ത് പിടിപ്പിക്കുന്ന അവയവ മുഴുപ്പും ഭംഗീം ഒള്ള ചേച്ചിയെപ്പോലെ ഒരാളെ കാണുമ്പോള്‍ ആരാണ് ആ ശരീരം അനുഭവിക്കാന്‍ ആഗ്രഹിക്കാത്തത്..? പക്ഷെ ആ ഉദ്ദേശം ഒക്കെ എനിക്ക് പോയി, ആ നാറി എങ്ങനെയാ ചേച്ചിയെ ട്രീറ്റ് ചെയ്യുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍…”
“നീ നടന്നത് പറ…”
ഞാന്‍ അക്ഷമയായി.
“എങ്ങനെയെങ്കിലും അത് കയ്യോടെ പൊക്കണം എന്ന് ഞാന്‍ ഉറപ്പിച്ചു…”
അവന് തുടര്‍ന്നു.
“പക്ഷെ എങ്ങനെ? എനിക്ക് ഒരു പിടീം കിട്ടീല്ല…ഞാന്‍ പോയി കതക് തുറപ്പിച്ച് അകത്ത് കയറി ചെക്ക് ചെയ്താ ചെലപ്പം വാദി പ്രതിയാകും…ഞാന്‍ ചെലപ്പം അകത്ത് കെടക്കും… അയാളെപ്പോലെ ഒരു പണച്ചാക്കിനോട് മുട്ടാനുള്ള കപ്പാസിറ്റിയൊന്നും എനിക്കില്ലല്ലോ…പിന്നെ എങ്ങനെ?”