“അഹ് പൊളി അതാ നല്ലത് ജോസ് ജയനെ കണ്ണ് ഇറുക്കി കാണിച്ചു.
അമ്പോ തന്നെ തന്റെ വാടകാ വിട്ടിൽ വെച്ച് അടിക്കാൻ ആണ് ഇവരുടെ പ്ലാൻ ഇമ്മിണി പുളിക്കും രണ്ടിനെയും അ വീടിന്റെ അകത്തേക്ക് കയറ്റില്ല ഞാൻ കോപ്പന്മാര് നയന മനസ്സിൽ ഓർത്തു.
“എന്നാൽ ശെരി ഞാൻ അകത്തോട്ടു പോട്ടെ ”
എന്നാൽ അത്ര ഒകെയ് പറഞ്ഞാലും അവിടെ ചുറ്റി പറ്റി നിൽക്കുന്ന ജയനെയും ജോസിനെയും പെട്ടന്ന് പറഞ്ഞു വിടാൻ നയന കുമാരൻ ഗുരുകളുടെ വീടിന്റെ അകത്ത് കയറി.
“ടീച്ചർ ഒരു മിനിറ്റ് ” പുറകിൽ നിന്ന് ജയൻ വിളിച്ചു.
“എന്താ ”
“ഞാൻ ഗുരുക്കളോട് ഒന്നും കൂടെ സംസാരിക്കട്ടെ ”
“എന്ത് കാര്യം ജയേട്ടാ ഒകെയ് പറഞ്ഞതല്ലേ അയാളോട് ”
നയനക്ക് ദേഷ്യം വന്നു.
“ഇതു വേറെയാ ” അതും പറഞ്ഞ് ഓടി ജയൻ അകത്തേക്ക് കയറി.
അവിടെ റൂമിൽ തന്റെ ഫോൺ കയ്യിൽ പിടിച്ചു നിൽക്കുന്ന കുമാരന്റെ അടുത്തേക്ക് അയാൾ ചെന്നു.
“ഗുരുക്കളെ ടിച്ചറെ നോക്കി കഴിഞ്ഞാൽ എന്നെ ഒന്ന് വിളിക്കണം ”
“എന്താ ജയാ എന്തേലും പ്രോബ്ലം ഉണ്ടോ”
” ഏയ് അങ്ങനെ ഒന്നുമില്ല ഗുരുക്കളെ. എച്ച്. എം ഞങ്ങളെ ആണ് ടിച്ചറുടെ കാര്യം ഏല്പിച്ചത് അതുകൊണ്ട് ഞങ്ങൾക്ക് നോക്കണ്ട കടമ ഉണ്ടല്ലോ പുതിയതായി വന്നതല്ലേ പാവം പോരാത്തതിന് ഭയങ്കര നാണകാരിയും ഞങ്ങളെ ടിച്ചർ വിളിക്കാൻ ചാൻസ് ഇല്ല എല്ലാം കഴിയുമ്പോൾ ഗുരുക്കൾ തന്നെ വിളിച്ചാൽ മതി പിന്നെ ഇനി ഒരിക്കലും ബോഡി പെയിൻ ഇല്ലാത്ത രീതിയിൽ നോക്കി കൊണം ”
“അത് ഞാൻ ഏറ്റു അവൾക്ക് ഇനി ഒരു വേദനയും ഉണ്ടാകില്ല കുമാരൻ ഗ്യാരണ്ടി”
“അത് മതി”
ഞാൻ വിളിച്ചോളാം കേട്ടോ ജയാ കഴിയുമ്പോൾ”
“ഒക്കെ എന്നാൽ ഞാൻ പോട്ടെ ”
“ഓക്കേ”
ജയൻ അവിടെ നിന്നും പെട്ടന്ന് പുറത്തു ഇറങ്ങി.
എന്താണാവോ ഇയാള് അയാളോട് പറഞ്ഞെ സംശയ ഭാവത്തിൽ ജയനെ നോക്കി കൊണ്ട് നയന പതിയെ അകത്തേക്ക് കയറി.