ആരതി 10 [സാത്താൻ]

Posted by

ആരതി 10

Aarathi Part 10 | Author : Sathan

[ Previous Part ] [ www.kkstories.com ]


വൈകി എന്ന് അറിയാം കുറച്ചു തിരക്കിൽ ആയി പോയി. ഈ ഒരു പാർട്ടോട് കൂടി കഥ തീർക്കാം എന്നായിരുന്നു കരുതിയിയുന്നത് പക്ഷെ കുറച്ചുകൂടി കൂട്ടി എഴുതാം എന്ന് കരുതി. ഇതുവരെ എല്ലാവരും തന്ന സപ്പോർട്ടിനു നന്ദി.

ഇനിയും അത് പ്രതീക്ഷിക്കുന്നു. പിന്നെ കഴിഞ്ഞ പാർട്ടിൽ ലിയോ ലിയോ എന്ന് പലരും കമന്റ് ഇടുന്നത് കണ്ടിരുന്നു. എന്താണ് ബ്രോ ഏതേലും ഒരു മൃഗത്തിനെ കാണിച്ചാൽ അത് ലിയോ ആവുമോ? പിന്നെ ഈ ഭാവത്തിൽ കമ്പി ഇല്ല കേട്ടോ 😜 അപ്പൊ ബാക്കി വായിച്ചിട്ട് പറയുക. Nb. തെറി പറയരുത് 😌😁( സാത്താൻ )

ആരതി 10 (സാത്താൻ 😈)

“Whose Fucking death”…..  അർജുന്റെ ശബ്ദം

 

അവിടെ മുഴങ്ങി കേട്ടു അത് കേട്ടതും ജോണും

 

മാർക്കസും ഭയത്താൽ വിറച്ചു എന്ന് തന്നെ

 

പറയാം. കൊടൂര വില്ലൻ മാർ ആയി വന്നു ഒന്നും

 

അല്ലാതായ പോലെ ഒരു അവസ്ഥ ആയിരുന്നു

 

രണ്ടാളുടെയും അപ്പോഴത്തെ അവസ്ഥ. തങ്ങളെ

 

നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന അർജുനെ

 

ഇരുവരും ഭയത്തോടെ തന്നെ നോക്കി. അവരുടെ

 

നോട്ടം കണ്ടിട്ടായിരിക്കണം അർജുന് ചിരി

 

അടക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

 

അവൻ അതെ ചിരിയോടു കൂടെ തന്നെ

 

അവർക്കരികിലേക്ക് നടന്നടുത്തു

 

ശേഷം അവരോടായി സംസാരിച്ചു തുടങ്ങി

 

അർജുൻ : എന്തൊക്കെ ആയിരുന്നു ഇപ്പോൾ

 

അങ്ങോട്ട് ഞങ്ങളെ ഒണ്ടാക്കി കളയും എന്ന്

 

പറഞ്ഞു വന്നവൻ മാർ തന്നെ അല്ലയോടാ ഈ

 

പിടുക്ക വിറച്ചിരിക്കുന്നത് 🤣🤣🤣. മർകസ്

 

നിനക്ക് എന്നെ പറ്റി വലിയ ധാരണ ഒന്നും ഇല്ലന്ന്

 

അറിയാം പക്ഷെ ഇവന് അങ്ങനെ അല്ല.

Leave a Reply

Your email address will not be published. Required fields are marked *