ആരതി 10 [സാത്താൻ]

Posted by

 

അങ്ങനെ നിയൊക്കെ വിചാരിക്കുമ്പോൾ തന്നെ

 

വന്നു കുഴിയിൽ ചാടാൻ മാത്രം പൊട്ടൻ ഒന്നും

 

അല്ല ഞാൻ എന്നെങ്കിലും ഇവന്

 

ഓർക്കാമായിരുന്നു. ആ ഇനിയിപ്പോൾ പറഞ്ഞിട്ട്

 

കാര്യമില്ല വിനാശ കാലേ വിപരീത ബുദ്ധി

 

അല്ലാതെ എന്തോ പറയാൻ. എന്താടാ

 

നീയൊന്നും ഒന്നും മിണ്ടാത്തത് നിന്റെയൊക്കെ

 

നാവിറങ്ങി പോയോ 😡 ഇത്രയും നേരം

 

ഇതൊന്നും അല്ലായിരുന്നല്ലോ  രണ്ടിന്റെയും

 

നാവിനു കിലോമീറ്ററുകൾ നീളം

 

ഉണ്ടായിരുന്നല്ലോ? പറയടാ തായോളികളെ

 

നിന്റെയൊക്കെ വായിൽ പഴം ഒന്നും അല്ലല്ലോ

 

പറയാൻ 😡

 

മാർക്കസ് : മതിയട നാവിറങ്ങി പോയിട്ടൊന്നും

 

അല്ല. നീയൊന്നും ജയിച്ചു എന്ന് കരുതുകയും

 

വേണ്ട. ഞാൻ ഒരാൾ മാത്രം ആണെന്ന് കരുതി

 

എങ്കിൽ നിനക്കൊക്കെ തെറ്റി. ഇനിയും ഉണ്ട്

 

ഒരാൾ കൂടി. ഇവിടുന്ന് ഞാൻ ജീവനോടെ

 

പോയില്ല എങ്കിൽ നിനക്കൊന്നും

 

സമാധാനത്തോടെ ജീവിക്കാൻ പറ്റും എന്ന് കരുതണ്ട..

 

അർജുൻ : ഹ.. ഹ.. ഹ.. ചാവും എന്ന്

 

ഉറപ്പായപ്പോൾ രക്ഷപെടാൻ ഉള്ള അവസാന വഴി

 

അല്ലെ? കൊള്ളാം മാർക്കസ് ഇത്രയും നേരം നീ

 

ഇരുന്ന് കണ്ടുപിടിച്ച വഴി കൊള്ളാം ഭീഷണി

 

പെടുത്തി രക്ഷപെടാം എന്ന് 🤣 ഇനി നീ കാര്യം

 

ആയി പറഞ്ഞത് ആണേലും എനിക്ക് ഒന്നുമില്ല

 

എന്താ എന്ന് വെച്ചാലെ ഇത്രയും കാലം ജീവിച്ചത്

 

തന്നെ നിന്നെ കൊല്ലാൻ വേണ്ടി മാത്രം ആണ്.

 

അതിനിടക്ക് എനിക്ക് ആകെ ഉണ്ടായിരുന്ന

 

കൂടപ്പിറപ്പിനെ ഇല്ലാതാക്കി ഇവനും അതിലേക്ക്

 

എത്തി ഇനിയിപ്പോൾ നിന്നെയൊക്കെ തീർത്തു

 

കഴിഞ്ഞിട്ട് അങ്ങ് ചത്താലും ഞങ്ങൾ ഹാപ്പി

 

ആണ് എന്താ അല്ലയോടാ കിച്ചു?

 

കിച്ചു: പിന്നല്ലാതെ ഇവനൊക്കെ കാരണം

 

കുടുമ്പം നഷ്ടമായ ഓരോരുത്തർക്കും വേണ്ടി

 

ഉള്ള ആന്ധ്യ കർമം ആണ് ഇന്നിവിടെ നടക്കാൻ

Leave a Reply

Your email address will not be published. Required fields are marked *