ആരതി 10 [സാത്താൻ]

Posted by

 

പോകുന്നത്. നിനക്കൊക്കെ അറിയാവോ

 

മാർക്കസ് എനിക്ക് ആകെ ഉണ്ടായിരുന്ന കുടുമ്പം

 

എന്റെ അപ്പയും അമ്മയും അനിയത്തിയും ഒക്കെ

 

നിന്റെ ഒരുത്തന്റെ സ്വാർത്ഥതക്ക് ബലിയാടായത്

 

ആണ്. അതുപോലെ തന്നെ ഞങ്ങൾ

 

മൂന്നുപേരുടെയും കുടുംബങ്ങൾ അങ്ങനെ

 

എത്രയെണ്ണം നീ നശിപ്പിച്ചിരിക്കുന്നു അങ്ങനെ

 

ഉള്ള നിന്നെ ഇവിടുന്ന് ഞങ്ങൾ വെറുതെ അങ്ങ്

 

വിടണം എന്നാണോ പറയുന്നത്?

 

നടക്കില്ല നീ നരകിക്കും. പിന്നെ ശിക്ഷ ഒക്കെ

 

ആദ്യമേ വിധിച്ചതിനു ശേഷം ആണ് ഞങ്ങൾ വേട്ട

 

തുടങ്ങിയത് so ജസ്റ്റ്‌ എൻജോയ്. പിന്നെ നിന്റെ

 

അവസാന ആഗ്രഹം വല്ലതും ഉണ്ടേൽ പറഞ്ഞോ…😂

 

മാർക്കസ് : നിയൊക്കെ പറയുന്നത് കേട്ട് പേടിച്ചു

 

എന്ന് കരുതണ്ട നിന്നെയൊക്കെ പോലെ

 

നൂറുകണക്കിന് കുടുംബങ്ങൾ ഞാൻ

 

നശിപ്പിച്ചിട്ടുണ്ട് അതൊക്കെ ഒരു തെളിവും

 

ഇല്ലാതെ തൂത്തു കളഞ്ഞിട്ടും ഉണ്ട്. അല്ല എവിടെ

 

നിങ്ങളുടെ കൂട്ടത്തിലെ മൂന്നാമൻ. എന്താ പുറത്ത്

 

വരാൻ പേടിയാണോ? അതോ ഒളിഞ്ഞിരുന്നു

 

പക വീട്ടാൻ മാത്രമേ അറിയാവുള്ളോ?

 

അർജുൻ :ഒളിഞ്ഞിരിക്കാൻ നീ ആര് അവൻ

 

ഇപ്പൊ വരും നിന്നെ സുഖിപ്പിക്കാൻ ഉള്ള കുറച്ചു

 

സാധനങ്ങൾ വാങ്ങാൻ പോയതാണ്. പിന്നെ

 

മാർക്കസ് നിന്നെ കൊല്ലുന്നത് ഞങ്ങളുടെ

 

ആരുടേയും കൈ കൊണ്ടായിരിക്കില്ല. ഞങ്ങൾ

 

ആണ് കൊല്ലുന്നത് എങ്കിൽ ചിലപ്പോൾ നീ അങ്ങ്

 

പെട്ടന്ന് ചത്ത്‌ പോവും. അങ്ങനെ പെട്ടന്ന് അങ്ങ്

 

പറഞ്ഞു വിട്ടാൽ ശരിയാവില്ലല്ലോ അതുകൊണ്ട്

 

കുറച്ചു വെയിറ്റ് ചെയ്യാൻ കാലനോട്

 

പറഞ്ഞിട്ടുണ്ട്. പിന്നെ നീ ഒന്നുകൂടി അറിഞ്ഞോ

 

നിന്റെ മരണത്തോടെ ഞങ്ങൾ എല്ലാം അങ്ങ്

 

നിറുത്തും എന്ന് കരുതണ്ട നിന്റെ രക്തത്തിൽ

 

ഇനി ഒരുത്തനും ഉണ്ടാവില്ല 😡 ഇനി ആരും

 

നീയൊന്നും കാരണം കരയാൻ പാടില്ല അത്

 

Leave a Reply

Your email address will not be published. Required fields are marked *