അമ്മയുടെ കാര്യമാണ് കഷ്ടം…. എന്റെയും ജോയുടെയും കാര്യങ്ങൾ ഓർത്തു സങ്കടപെടാനേ നേരമുള്ളൂ
എന്തായാലും നാളെയൊന്നു അവിടെ പോയി അവനെയൊന്നു കാണണം
അഞ്ചു മണിയോടെ ഉറക്കം കഴിഞ്ഞു ചാക്കോ മാഷ് എണീറ്റു….
ചാക്കോ : മോളെ… ചായ…
അടുക്കളയിൽ ആയിരുന്നു ജെസ്സി…. വൈകീട്ടത്തെ ചായയുടെ പതിവ് അവൾക്കറിയാം…
പെട്ടെന്ന് തന്നെ ചായഎത്തി…
ഉമ്മറത്ത് ചാരു കസേരയിൽ ഇരിക്കുവായിരുന്നു ചാക്കോ മാഷ്…. ചായയും വട്ടേപ്പവും ആയി ജെസ്സി വന്നപ്പോഴാണ് ഡെന്നിസ് കാറിൽ വന്നത്…
കാറിൽ നിന്നു സതീശൻ സഖാവും ഇറങ്ങി….
സതീശൻ : ആഹ് നല്ല സമയത്താണല്ലോ നമ്മുടെ വരവ്… അല്ലെ ഡെന്നിസ്
ചാക്കോ : ആഹ് എന്താ സഖാവേ.. കുറെ നാളായല്ലോ കണ്ടിട്ട്
സതീശൻ : തിരക്കല്ലേ മാഷേ… ഒരു നൂറു കൂട്ടം കാര്യങ്ങളാ… ഇന്ന് തന്നെ രാവിലെ ചിക്കൻ വാങ്ങാൻ ഇറങ്ങിയതാ….. സമയം 5 കഴിഞ്ഞു… ഞാനും എത്തിയിട്ടില്ല ചിക്കനും എത്തിയിട്ടില്ല…വീട്ടിൽ ചെല്ലുമ്പോ അറിയാം ഇന്നത്തെ അവസ്ഥ…
ജെസ്സിയും ചാക്കൊയും ചിരിച്ചു…. ഡെന്നിസ് കാറിൽ നിന്നിറങ്ങി ബാഗ് വെക്കുവാനായി റൂമിലേക്ക് പോയി…
ജെസ്സി : സഖാവേ … ഒരു ചായ ആവാം…
സതീശൻ : ആവാം……
ജെസ്സി അകത്തേക്ക് പോയപ്പോൾ മാക്സിയുടെ മുഴുപ്പിൽ ചന്തിയുടെ ആ എടുപ്പ് സതീശൻ നോക്കിയിരുന്നു…
ഡെന്നിസ് ഡ്രസ്സ് മാറി വന്നപ്പോൾ സതീശൻ നോട്ടം മാറ്റി….
ഡെന്നിസ് : അപ്പ… ചില. കാര്യങ്ങൾ തീരുമാനം ആയിട്ടുണ്ട്
ചാക്കോ : എന്നാടാ…
സതീശൻ : ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഇവിടത്തെ സ്ഥാനാർഥി ഡെന്നിസ് ആയിരിക്കും…. വിജയിച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ആണ്..
ചാക്കോ : ആണോ
സതീശൻ : ഇപ്പൊ ആരോടും പറയണ്ട…. ജില്ലാ സെക്രട്ടറിയേറ്റ് കൂടീട്ടെ ഫൈനൽ ആക്കൂ… പക്ഷെ മിക്കതും ഡെന്നിസ് ആവും സ്ഥാനാർഥി…. ഇത്രയും ക്ലീൻ ഇമേജുള്ള ആരാ ഈ നാട്ടിൽ വേറെയുള്ളത്
ഡെന്നിസ് ഒന്ന് ചിരിച്ചു….
സതീശൻ : പക്ഷെ ഇത് ആരോടും പറയണ്ട….
അപ്പോഴേക്കും ജെസ്സി ചായയും വട്ടേപ്പവും ബീഫുമായി വന്നു…
സതീശൻ വേഗം തന്നെ വാങ്ങി കഴിച്ചു തുടങ്ങി…