കോളേജിലെ കളികൾ 4 [Mannunni]

Posted by

സക്കീർ : എന്നിട്ട് ആണോ മിസ്സ്‌ ട്യൂഷന്റെ കാര്യത്തിൽ ഇത്രയും ഉഴപ്പുന്നത്. ഞങ്ങളെ സഹായിക്കണം എന്ന് ഒരു ചിന്തയും മിസ്സിന് ഇല്ല.

സ്വപ്ന : എന്നാൽ സാറാന്മാര് പറയ്, എന്ന് ട്യൂഷൻ തുടങ്ങണം.

സക്കീർ : മിസ്സേ, ഞങ്ങളുടെ ഒരു നിലവാരം വെച്ച് നല്ല മാർക്ക് കിട്ടാൻ ആഴ്ചയിൽ എത്ര ദിവസം ട്യൂഷൻ എടുക്കേണ്ടി വരും.

സ്വപ്ന : അത് ഏഴു ദിവസം എടുത്താലും പോരാതെ വരും.

വിഷ്ണു : കളിയാക്കാതെ മിസ്സേ. ഞങ്ങൾ സീരിയസ് ആയിട്ട് ചോദിച്ചതാണ്.

സ്വപ്ന : ഓഹോ, അങ്ങനെ ആണെങ്കിൽ ഒരു 3 ദിവസം മതിയാകും. ചൊവ്വാഴ്ച, ബുധൻ ആൻഡ് ശനി. അത് പോരെ.

വിഷ്ണു : ഇന്ന് ബുധൻ, അപ്പോൾ ഇന്ന് മിസ്സ്‌ ആയ ട്യൂഷന് പകരം നാളെ വരട്ടെ മിസ്സേ.

സ്വപ്ന : ഓക്കേ. അങ്ങനെ എങ്കിൽ വൈകിട്ട് ഒരു 6 ആകുമ്പോൾ വീട്ടിലേക്ക് പോര് . പിന്നെ വേറൊരു കാര്യം, നാളെ ഞാൻ കോളേജിൽ  ഇല്ല കേട്ടോ, ലീവ് ആണ്. അപ്പോൾ വൈകിട്ട് വീട്ടിൽ വെച്ച് കാണാം.

വിഷ്ണു : എന്ത് പറ്റി മിസ്സ്‌, നാളെ ലീവ് ആണെന്ന് പറഞ്ഞത്.

സ്വപ്ന : അത് എന്റെ മോന് ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ ആണ്, പനി തുടങ്ങിയിട്ട് കുറച്ചു ദിവസം ആയി പക്ഷെ വല്യ കുറവ് തോന്നുന്നില്ല അതുകൊണ്ട് നാളെ അവനെ ഒന്ന് കൊണ്ടുപോയി കാണിക്കണം.

സക്കീർ : ഇപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകണം എങ്കിൽ ഞങ്ങൾ വരാം മിസ്സ്‌.

സ്വപ്ന : ഏയ് കൊഴപ്പം ഒന്നും ഇല്ല, ഇപ്പോൾ അമ്മയുടെ കൂടെ കിടന്ന് നല്ല ഉറക്കം ആണ്.

വിഷ്ണു : എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മിസ്സ്‌ വിളിച്ചാൽ മതി, ഞങ്ങൾ എത്തിയേക്കാം.

സ്വപ്ന : ഓക്കേ, ഇപ്പോൾ മക്കൾ പോയി ഇരുന്ന് പഠിക്ക്.

വിഷ്ണു : ഓക്കേ മിസ്സ്‌, ഗുഡ് നൈറ്റ്

സക്കീർ : ഗുഡ് നൈറ്റ്, മിസ്സേ.

സ്വപ്ന : ഗുഡ് നൈറ്റ്.

 

മെസ്സേജ് അയച്ചു കഴിഞ്ഞ സ്വപ്നയുടെ മനസ്സിൽ സക്കീറും വിഷ്ണുവും പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. അവർ രണ്ടു പേരോടും എന്തോ ഒരു ഇഷ്ടം അവളുടെ ഉള്ളിൽ തോന്നി തുടങ്ങിയിരുന്നു, എന്നാൽ തന്റെ വിദ്യാർത്ഥികളോടുള്ള അവളുടെ ഇഷ്ടം എന്തായി തീരും എന്ന് അവൾക്ക് ഒരു ആശങ്കയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *