××××××××××××××
ഓഫീസിലേക്ക് എത്തിയ നിരുപമയെ കണ്ടതും ഡെയ്‌സിയുടെ മുഖത്ത് ഒരു ആക്കിയുള്ള ചിരി വിടർന്നു. ആ ചിരി കണ്ടതും നിരുപമക്ക് കാര്യം മനസ്സിലായി. അവളും ഡെയ്‌സിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.
തന്റെ കസേരയിൽ വന്നിരുന്ന നിരുപമയുടെ അടുത്തേക്ക് ഡെയ്‌സി ഓടിയെത്തി. അവൾ വളരെ ആകാംഷയോടെ നിരുപമായോട് ചോദിച്ചു.
ഡെയ്‌സി : ഓഹ്.. ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു. രണ്ടും കൂടി ഇന്നലെ ആ വീട് ഉഴുത് മറിച്ചോ….
നിരുപമ അൽപ്പം ശബ്‌ദം താഴ്ത്തി അവളോട് പറഞ്ഞു.
നിരുപമ : ഒന്നും പരായണ്ടടി… അവൻ ഇന്നലെ എന്നെ പാന്റി ഇടാൻ സമ്മതിച്ചിട്ടില്ല….
ഇത് കേട്ട് ഡെയ്‌സിക്ക് ആകെ നാണമായി. അവൾ അവളുടെ ചിരി അടക്കാൻ പാടുപ്പെട്ടു.
നിരുപമ : അല്ലടി…. ഡിവോഴ്സ് ആയതിന്റെ ചിലവ് എപ്പഴോ….
ഡെയ്‌സി : അത് പറയാനാ ഞാൻ ചേച്ചിയെ നോക്കി ഇരുന്നത്… ഞാനും വിഷ്ണുവും എവിടെയെങ്കിലും കറങ്ങാൻ പോയാലോ എന്ന് ആലോജിക്കുന്നുണ്ട്. ഒരു 2 day ട്രിപ്…. ചേച്ചിക്ക് interest ഉണ്ടെങ്കിൽ ചേച്ചിയുടെ പയ്യനെയും കൂടി കൂട്ടി നമ്മക്ക് ഒരുമിച്ച് പോകാമെന്ന വിഷ്ണു പറയുന്നത്…. Full ചിലവ് ഞങ്ങളുടെ വക….
നിരുപമ ഒന്ന് ആലോചിച്ചു. കല്യാണത്തിന് ശേഷം തിയറ്ററിൽ പോയി ഒരു സിനിമ കണ്ടത് ഒഴിച്ചാൽ രാജീവ് തന്നെ എവിടെയും കൊണ്ടുപോയിട്ടില്ല. എന്താണെങ്കിലും ഇപ്പോ ഇവരുടെ കൂടെ ഈ ട്രിപ്പ് പോയാൽ ജിത്തുവിന്റെ കൂടെ അടിച്ച് പൊളിക്കാം. അവൾ ഡെയ്‌സിയോട് പറഞ്ഞു.
നിരുപമ : ഞാൻ റെഡി…
ഡെയ്‌സി : ആ പയ്യനെ വീട്ടുകാർ വിടുമോ….?
നിരുപമ : അതൊക്കെ അവൻ എന്തെങ്കിലും കള്ളം പറഞ്ഞ് വന്നോളും.. അല്ലെങ്കിലും അവന്റെ വീട്ടുകാർക്ക് അവന്റെ കാര്യത്തിൽ വലിയ ശ്രദ്ധ ഒന്നുമില്ല….
ഡെയ്‌സി : എന്നാ ശരി.. ഞാൻ വിഷ്ണുവിനെ വിളിച്ച് കാര്യം പറയട്ടെ….
ഡെയ്‌സി ഉടനെ വിഷ്ണുവിനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ അവർ നാല് പേരും കൂടി 2 ദിവസത്തേക്ക് ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു.