പ്രിയം പ്രിയതരം 2
Priyam Priyatharam Part 2 | Freddy Nicholas
[ Previous Part ] [ www.kkstories.com ]
അങ്ങനെ, പന്ത്രണ്ട് വയസ്സ് കൂടുതലുള്ള സുരേഷ് മേനോൻ എന്റെ കഴുത്തിൽ താലി ചാർത്തി.
സുരേട്ടന് ലീവ് തീരെ കുറവായിരുന്നതു കാരണം … രണ്ടാഴ്ച തികയുന്നതിനു മുൻപ് കമ്പനി ആളെ തിരികെ വിളിച്ചു.
ഞങ്ങളുടെ ഹണിമൂൺ തുടങ്ങുന്നതിനു മുൻപ് തന്നെ അത് അവസാനിച്ച അവസ്ഥയായിരുന്നു എനിക്ക്.
സത്യത്തിൽ അദ്ദേഹം എന്നെ തൊട്ടുണർത്തി വച്ചിട്ടാണ് പോയത് എന്നത് കൊണ്ടു, ഞാൻ എന്നെ തന്നെ നിയന്ത്രിക്കാൻ ഒരുപാട് പാട്പെട്ടു.
തുടർന്ന് വായിക്കുക…..
പക്ഷെ ഒരുപാട് താമസമൊന്നും ഉണ്ടായില്ല. കല്ല്യാണം കഴിഞ്ഞ ശേഷം രണ്ട് മാസത്തിനുള്ളിൽ തന്നെ സുരേട്ടൻ എന്നെ കുവൈറ്റ്ലേക്ക് കൊണ്ടുപോവുകയും ചെയ്തു.
നാട്ടിൽ വച്ച് മധുവിധു ആഘോഷിക്കാൻ സമയം അനുവദിച്ചില്ല… അതിനിടെ ഫ്രണ്ട്സിന്റെയും, ബന്ധുക്കളുടെയും വീട്ടിൽ പോയി തന്നെ സമയം പോയി.
എന്റെ മധുവിധു നാട്ടിൽ വച്ച് കൊണ്ടാടാൻ കഴിഞ്ഞില്ലെങ്കിലും കുവൈറ്റിൽ വച്ച് അടിച്ചു പൊളിയാക്കാമെന്ന് സുരേട്ടൻ വാക്ക് തന്നിരുന്നു.
അങ്ങനെ ഞാൻ അവിടെ എത്തിയതിന്റെ പിറ്റേ ആഴ്ച, ഓഫീസിലെ സ്റ്റാഫിനെയൊക്കെ ക്ഷണിച്ചു കൊണ്ട് ഒരു ഗംഭീര വെഡിങ് റിസപ്ഷൻ പാർട്ടി ആഘോഷിച്ചു.
അന്നേദിവസം ചേട്ടൻ അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നു.
ഞാൻ : ചേട്ടൻ മദ്യപിക്കുമോ..??
സുരേട്ടൻ : എയ്… അത് ഒരു നെയിം സെയ്ക്കിന് മാത്രം… കമ്പനിയിലെ സീനിയർ ഓഫീസർമാരൊക്കെ ഉണ്ടായിരുന്നതല്ലേ അതുകൊണ്ട് ഒരിത്തിരി കഴിച്ചെന്നെ ഉള്ളൂ.
ഞാൻ : ഇതൊന്നും ശീലമാക്കരുത് കേട്ടോ ചേട്ടാ. എനിക്കീ മദ്യപിക്കുന്നവരെ തീരെ ഇഷ്ട്ടമല്ല…
ചേട്ടൻ : ഇല്ലടീ മോളെ… ഞാൻ കഴിക്കാറേയില്ല ഇന്ന് ഇപ്പൊ ഞാൻ കുറെ പേരെ ക്ഷണിച്ച് എല്ലാവർക്കും ഒരു കമ്പനി കൊടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ എന്നോർത്ത് മാത്രം കഴിച്ചതാണ്.
അങ്ങനെ തുടക്കത്തിലൊക്കെ കുറച്ചു നാൾ പുള്ളി സമയത്തിന് കൃത്യമായി വീട്ടിൽ വന്നുചേരും. ചില ദിവസങ്ങളിൽ എന്റെ കൂടെ തന്നെ പാചകം ചെയ്യും ചില ദിവസങ്ങളിൽ നമ്മൾ പുറത്തുപോയി ഭക്ഷണം കഴിക്കും എല്ലാ ദിവസവും അടിപൊളിയായിരുന്നു.