പ്രിയം പ്രിയതരം 2 [Freddy Nicholas]

Posted by

റഫീഖിൽ നിന്നും ഒരു പഴയ കാമുകനെക്കാൾ മറ്റെന്തോ എനിക്ക് ഫീൽ ചെയ്തു.

ആ സുഖമുള്ള നോട്ടത്തിന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടായിരുന്നു… അത് റഫീഖിന്നും എനിക്കും അത് ഒരുപോലെ നേരം പോക്കായി.

ഒരു അന്യജാതി ക്കാരനായിരുന്നു എന്നത് ഒഴിച്ചാൽ റഫീഖ് എന്ന വ്യക്തിയുടെ കൂടെ ജീവിതം പങ്കിടേണ്ടവളായിരുന്നു ഞാൻ.

മറിച്ച് തന്റെ ജീവിതം ഇന്ന് തികച്ചും കോഞ്ഞാട്ടയും.

എല്ലാം ഓർക്കുമ്പോൾ എന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഒരു ഗദഗദം പുറപ്പെട്ടു.

കുറച്ചുനേരം കൂടി ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു. ഇറങ്ങിപ്പോരാൻ നേരം എന്റെ നെഞ്ചിലെ ഭാരം പതിന്മടങ് വർധിച്ചപോലെ ആയിരുന്നു

ഒരു വലിയ ഹൃദയ വേദനയോടുകൂടി റഫീക്കിന്റെ മുഖത്ത് നോക്കി മൂകമായി യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും പടിയിറങ്ങി. അന്ന് രാത്രി മുഴുവനും ഞാൻ ഉറങ്ങിയില്ല.

എന്റെ നഷ്ട്ട സ്വപ്നങ്ങളെ ഓർത്തു ഞാൻ വിലപിച്ചു.

അതിന് ശേഷം കുറെ ദദിവസം റഫീഖിനെ പുറത്തെങ്ങും കണ്ടതുമില്ല…

ഒരു പരിചയം പുതുക്കൽ എന്ന നിലക്ക് അദ്ദേഹത്തിന്റെ ഫോൺ നമ്പർ പോലും ഞാൻ വാങ്ങിയില്ലല്ലോ എന്നോർത്ത് എനിക്ക് വലിയ ദുഃഖം തോന്നി.

അങ്ങനെ രണ്ടുമൂന്നു ആഴ്ചക്ക് ശേഷം ഒരു വ്യാഴാഴ്ച ദിവസം ഞാൻ ഓഫീസിൽ ഇരിക്കുന്ന നേരത്ത് ആകസ്മികമായി സുരേട്ടന്റെ ഫോൺ കാൾ വന്നു.

ഹലോ… മോളേ പ്രിയ…!! എന്ത് ചെയ്യുകയാ എന്റെ മോള്…?? എന്തെങ്കിലും കാര്യം നടക്കണമെങ്കിൽ എന്റെ ഭർത്താവ് എന്നെ അഭിസംബോധന ചെയ്യുന്നത് “”മോളേ”” എന്നാണ്… ഈ വാക്കിന്റെ മുൻപിലോ, പുറകിലോ എന്തെങ്കിലും കൂട്ടി ചേർക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

“”ഹലോ… എന്താ ചേട്ടാ…??, ഞാൻ ഓഫീസിലാ…””

“”ഇന്ന് വൈകീട്ട് ഞാൻ ഒരിത്തിരി നേരത്തേ എത്തും കേട്ടോ… ഞങ്ങളുടെ സെക്ഷൻ സൂപ്പർവൈസറിന്റെ വെഡിങ്ങ് ആനിവേഴ്സറി പാർട്ടിയാണ്, നമ്മുക്ക് പോകാം.””

♦️♦️..12

“”ഓക്കേ ചേട്ടാ… പോകാം… പക്ഷെ ഞങ്ങളുടെ കാർ വർക്ക്‌ ഷോപ്പിലല്ലേ, കിട്ടുമോ…??””

“”അത് കുഴപ്പമില്ല… റഫീക്കും ഫാമിലിയും വരുന്നുണ്ട്, നമ്മുക്ക് റഫീഖിന്റെ കാറിൽ പോകാം.””

“”ശരി… പക്ഷെ ഒരു കണ്ടിഷൻ… ചേട്ടൻ ഇന്ന് മദ്യപിക്കരുത്… കുടിക്കില്ലന്ന് വാക്ക് തന്നാലേ ഞാൻ നിങ്ങളുടെ കൂടെ വരത്തുള്ളൂ. അത് പാർട്ടിയായാലും ശരി വേറെ എന്ത് കാര്യത്തിനായാലും ശരി.””

Leave a Reply

Your email address will not be published. Required fields are marked *